കോട്ടയം: കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ആറ്റിൽ ചാടിയ യുവാവിനെ കാണാതായി. കിടങ്ങൂർ സ്വദേശി ഹരിയെ (34) ആണ് കാണാതായത്. യുവാവ് ആറ്റിൽ ചാടിയതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടങ്ങി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies