ഏഴ് വർഷം പിന്നിലോട്ട് പോകാൻ ആ​ഗ്രഹമുണ്ടോ? സമയം പാഴാക്കേണ്ട, വേഗം വിട്ടോളൂ; ഇപ്പോഴും 2016ൽ ജീവിക്കുന്ന രാജ്യം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഏഴ് വർഷം പിന്നിലോട്ട് പോകാൻ ആ​ഗ്രഹമുണ്ടോ? സമയം പാഴാക്കേണ്ട, വേഗം വിട്ടോളൂ; ഇപ്പോഴും 2016ൽ ജീവിക്കുന്ന രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 01:39 pm IST
Facebook
Twitter
WhatsAppTelegram

ഇത് 2023 നവംബർ അല്ലെന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ. പക്ഷെ എതോപ്യക്കാർ അത് സന്തോഷത്തൊടെ സമ്മതിച്ചു തരും. കാരണം അവരെ സംബന്ധിച്ച് ഇന്ന് 06/03/2016 ആണ്. അതിശയിക്കേണ്ട അങ്ങനെയുമുണ്ട് ചില രാജ്യങ്ങൾ. സ്വന്തം കലണ്ടർ പിന്തുടരുന്ന പ്രദേശങ്ങൾ. നമ്മൾ 2007 ൽ എത്തിയപ്പോഴേക്കുമാണ് അവർക്ക് പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭം കുറിച്ചത്.

ലോകമെങ്ങും ഗ്രിഗോറിയൻ കലണ്ടറാണ് പന്തുടരുന്നത്.എന്നാൽ എത്യോപ്യക്കാർ സ്വന്തം വിശ്വാസത്തിലും ജീവിതരീതിയിലും അതു പൊലെ കാതത്തു സൂക്ഷിക്കാൻ ഗീസ് കലണ്ടർ (Ge’ez calendar) ആണ് ഉപയോ​ഗിക്കുന്നത്. ഇതാണ് വർഷവും മാസവും തിയതിയും വ്യത്യസ്തമാകാനുള്ള കാരണം. അവരുടെ വിശ്വാസം അനുസരിച്ച് ക്രീസ്തീയ വിശ്വാസമനുസരിച്ച് ആദവും ഹവ്വായും തങ്ങളുടെ പാപങ്ങൾക്ക് പുറത്താക്കപ്പെടുന്നതിന് മുമ്പ് ഏഴ് വർഷം ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു എന്ന ആശയത്തിൽ നിന്നാണ് കലണ്ടറിന്റെ ഉത്ഭവമെന്നാണ് പറയപ്പെടുന്നത്.

എത്യോപ്യക്കാർ കലണ്ടർ കണക്കാക്കാൻ ഉപയോഗിക്കുന്ന രീതിയെ ബഹേരെ ഹസാബ് അല്ലെങ്കിൽ ‘ചിന്തകളുടെ കടൽ’ എന്ന് വിളിക്കുന്നു. നമ്മൾ പിന്തുടരുന്ന കലണ്ടറിന് 12 മാസങ്ങളാണുള്ളതെങ്കിൽ എത്യോപ്യന്‌ കലണ്ടറിന് 30 ദിവസങ്ങൾ വീതമുള്ള 12 മാസങ്ങളും 13-ാം മാസത്തിന് അഞ്ച് ദിവസങ്ങളുമുണ്ട്. അധിവർഷത്തിൽ 13-ാം മാസത്തിൽ ആറ് ദിവസങ്ങളുണ്ടാകും. സെപ്തംബർ 11 ആണ് അവരുടെ പുതുവർ‍ഷ പിറവി ദിനം.ഇവർ യേശുക്രിസ്തുവിന്റെ ജനന വർഷം പോലും വ്യത്യസ്തമായാണ് കണക്കാക്കുന്നത്. എഡി 500-ൽ കത്തോലിക്കാ സഭ തിയതി തിരുത്തിയപ്പോൾ, എത്യോപ്യൻ ഓർത്തഡോക്സ് സഭ അതിന് തയ്യാറായില്ല.

എത്യോപ്യക്കാർ ഇപ്പോഴും പുരാതന കലണ്ടർ തന്നെയാണ് ഉപയോ​ഗിക്കുന്നത്. അതിനാൽ തന്നെ ക്രിസ്തുമസ് അടക്കമുള്ള അന്താരാഷ്‌ട്ര അവധികൾ അവർക്ക് ബാധകമല്ല. എങ്കിലും യാത്രകൾക്കും മറ്റുമായി അവർ​ ഗ്രി​ഗോറിയൻകലണ്ടർ അനുസരിച്ച് പ്രവർത്തിക്കാറുമുണ്ട്.

Tags: Ethopia7 years
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies