ഉറങ്ങിയുറങ്ങി പൊണ്ണത്തടിയെ പമ്പ കടത്താം..!
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഉറങ്ങിയുറങ്ങി പൊണ്ണത്തടിയെ പമ്പ കടത്താം..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 12:51 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കുറയ്‌ക്കാനായി കഴിയുന്നത്ര പരിശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ദിവസം മുഴുവൻ ഉറങ്ങി തീർക്കുന്നവരും ചെറുതല്ല. സത്യത്തിൽ ഇങ്ങനെ കിടന്നുറങ്ങുന്ന ‘കുഴിമടിയന്മാരെ’ നിങ്ങൾ അറിയാതെ നിങ്ങളുടെ ശരീരഭാരം കുറയുകയാണ്. ഉറക്കത്തിലൂടെ ശരീരഭാരം കുറയ്‌ക്കാൻ കഴിയുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ആയാസരഹിതമായ പ്രവർത്തനങ്ങൾ കൊണ്ടും ശരീരഭാരം കുറയ്‌ക്കാമെന്നാണ് പറയുന്നത്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഓട്ടവും ചാട്ടവും മറ്റ് കഠിന വ്യായമങ്ങളും നടത്തിയാൽ മതിയെന്ന ധാരണ ശരിയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.

അരമണിക്കൂർ ഇരിക്കുന്നതിന് പകരം അത്രസമയം ഉറങ്ങുന്നതിലൂടെ ശരീരഭാരവും അരവണ്ണവും ഗണ്യമായി കുറയ്‌ക്കാൻ കഴിയും. വെറുതെ നിൽക്കുന്നതും പതുക്കെ നടക്കുന്നതും ഇതേ ഗുണങ്ങൾ നൽകും. എന്നാൽ മറ്റ് വ്യായമങ്ങളെ ഒഴിവാക്കി ഉറക്കം മാത്രം ശീലമാക്കുന്നത് വിപരീത ഫലം നൽകുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഉറങ്ങുമ്പോൾ അധിക കൊഴുപ്പ് നഷ്ടമാകുമെന്നാണ് പറയുന്നത്. രാത്രി വൈകി ഉണർന്നിരിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകും. നമ്മൾ ജോലി ചെയ്യാത്ത സമയവും ശരീരത്തിൽ ഊർജ്ജ ഉപഭോഗം നടക്കുന്നു. ഉറങ്ങുന്ന ഒരു വ്യക്തി മണിക്കൂറിൽ 65 കലോറിയാണ് കത്തിച്ചുകളയുന്നത്. എട്ട് മണിക്കൂർ ഉറങ്ങുമ്പോൾ 500 കലോറി കൊഴുപ്പാണ് ശരീരത്തിൽ നിന്ന് ഒഴിവാകുന്നത്. എന്നാൽ ഉറങ്ങാതിരിക്കുന്നത് വഴി ഇതേ അളവിൽ എറിച്ചിലാണ് അനുഭവപ്പെടുക. ഇത് പിന്നാലെ ക്ഷീണം അനുഭവപ്പെടുന്നതിനും ഊർജ്ജം കുറയാനും കാരണമാകുന്നു. അതുകൊണ്ട് നന്നായി വിശ്രമിച്ചാൽ കൊഴുപ്പ് കുറയ്‌ക്കാം.

നന്നായി ഉറങ്ങുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കാം..

1) ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ ട്രിപ്‌റ്റോഫാൻ അടങ്ങിയ ഭക്ഷണം കഴിക്കുക. പരിപ്പ്, മത്സ്യം, ചിക്കൻ, മുട്ട, പയർ, അവോക്കാഡോ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

2) ചായ കുടിക്കുന്നത് ശരീരത്തിന് വിശ്രമം നൽകുന്നു. ലാവെൻഡർ, പുതിന, തുളസി, ജമന്തിപ്പൂ തുടങ്ങിയ ചായകൾ കൊഴുപ്പിനെ പുറന്തള്ളാൻ സഹായിക്കുന്നു.

3) ലയിക്കാത്ത നാരുകൾ അടങ്ങിയ തവിട്, അരി മറ്റ് ധാന്യങ്ങളിലും ഉറക്കത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രാത്രിയലെ നല്ല ഉറക്കിത്തിനായി ഉച്ചഭക്ഷണ സമയത്ത് ഇവ കഴിക്കുക.

സാധാരണ ഉറക്കത്തിന് പുറമേ ഏതാനും മണിക്കൂറുകൾ കൂടി ഉറങ്ങിയാൽ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും.

 

Tags: sleepweight lossSUB
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies