സമൂഹമാദ്ധ്യമ പ്രതിനിധികളുമായി കേന്ദ്രത്തിന്റെ ചർച്ച ഉടൻ; ഡീപ് ഫേക്ക് ദൃശ്യങ്ങൾ പിൻവലിക്കാൻ സോഷ്യൽമീഡിയകൾ അതിവേഗ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമൂഹമാദ്ധ്യമ പ്രതിനിധികളുമായി കേന്ദ്രത്തിന്റെ ചർച്ച ഉടൻ; ഡീപ് ഫേക്ക് ദൃശ്യങ്ങൾ പിൻവലിക്കാൻ സോഷ്യൽമീഡിയകൾ അതിവേഗ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 06:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ കടുത്ത ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമ പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഉടൻ ചർച്ച നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഡീപ് ഫേക്ക് വീഡിയോകൾ അതിവേഗം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കും. നിഷ്ക്രിയത്വം പാലിച്ചാൽ ഐടി ആക്ട് പ്രകാരം ലഭിക്കുന്ന സുരക്ഷാ ഹാർബർ ഇമ്മ്യൂണിറ്റി ക്ലോസ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ബാധകമാവില്ലെന്ന് കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.

അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ തന്നെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും അവർക്ക് ബോധവത്കരണം നൽകുകയും ചെയ്യും. കൂടാതെ ഇത്തരത്തിലുള്ള ഫേക്ക് വീഡിയോകൾ എല്ലാം നീക്കം ചെയ്തതായി ഉറപ്പ് വരുത്തും. കമ്പനികൾക്ക് ഇതുസംബന്ധിച്ച് നേരത്തെ തന്നെ നോട്ടീസ് നൽകിയിട്ടുണ്ട്. അവർ അതിൽ പ്രതികരണം നൽകുകയും നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ നടപടികൾ ആവശ്യമാണെങ്കിൽ അത് സ്വീകരിക്കാനും കേന്ദ്രം തയ്യാറാണ്. ഡീപ് ഫേക്ക് വീഡിയോ നീക്കം ചെയ്യുന്നതിൽ കൂടുതൽ ശ്ര​ദ്ധ പുലർത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അടുത്തിടെയായി നിരവധി പ്രമുഖ താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകൾ സമൂഹമാ​ദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നടി രശ്മിക മന്ദാന, കാജോൾ, കത്രീന കൈഫ് എന്നിവരും ഡീപ് ഫേക്ക് ദൃശ്യങ്ങൾക്ക് ഇരയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡീപ് ഫേക്ക് വീഡിയോയും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.

Tags: Ashwini VaishnawDeep Fake Video
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies