കോൺഗ്രസും വികസനവും ബദ്ധശത്രുക്കൾ; രാജസ്ഥാൻ സർക്കാർ ദാഹജലത്തിൽ പോലും അഴിമതി നടത്തി: നരേന്ദ്രമോദി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസും വികസനവും ബദ്ധശത്രുക്കൾ; രാജസ്ഥാൻ സർക്കാർ ദാഹജലത്തിൽ പോലും അഴിമതി നടത്തി: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 04:23 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: അഞ്ചു വർഷമായി പരസ്പരം ഔട്ടാക്കാൻ ശ്രമിക്കുന്ന ബാറ്റർമാരെ പോലെയാണ് രാജസ്ഥാൻ കോൺഗ്രസിലെ നേതാക്കന്മാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ചുരുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ക്രിക്കറ്റിൽ ഒരു ബാറ്റർ, ടീമിന് വേണ്ടിയാണ് കളിക്കുന്നത്. അയാൾ റൺസ് നേടുന്നത് ടീമിന് വേണ്ടിയാണ്. എന്നാൽ കോൺഗ്രസിൽ തമ്മിലടിയാണ്. റൺസ് നേടുക എന്ന ലക്ഷ്യമില്ല അവർക്ക്. അവർക്ക് പരസ്പരം തമ്മിലടിക്കാനാണ് താത്പര്യം. അഞ്ചു വർഷമായി അവർ തമ്മിലടിക്കുകയാണ്. ഗെഹ്‌ലോട്ട്- പൈലറ്റ് പോര് പരാമർശിച്ചാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.

കോൺഗ്രസും വികസനവും ബദ്ധശത്രുക്കളാണ്. എന്നും അവർ ശത്രുക്കളായി തന്നെ തുടരും. നന്മയും കോൺഗ്രസും വെളിച്ചവും ഇരുട്ടും പോലെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദാഹജലത്തിൽ നിന്നും പണം ഉണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിൽ എന്ത് നന്മയാണുള്ളത്. ജൽ ജീവൻ പദ്ധതിയിയിൽ കോൺഗ്രസ് നടത്തിയ അഴിമതിയെ ഉയർത്തിക്കാണിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇന്ത്യ ഇന്ന് ഉയരങ്ങൾ കീഴടക്കുകയാണ്. രാജ്യം ആഗോളതലത്തിൽ നാഴികക്കല്ലുകളാണ് തീർക്കുന്നത്. ഇതാണ് ഇന്ന് രാജ്യന്തര തലത്തിൽ ഇന്ത്യയെ പറ്റിയുള്ള പ്രതിഛായ. കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഉയർച്ചയ്‌ക്കാണ്. എന്നാൽ കോൺഗ്രസിന് രാജ്യത്തിന്റെ നേട്ടങ്ങളിൽ യാതൊരു സന്തോഷവുമില്ലെന്ന് അദ്ദേഹം വിമർശിച്ചു.

Tags: Narendra ModiRajastan Elections
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies