ഈദിനെക്കാളും വലിയ സന്തോഷം! പൊന്ന് ഓസ്‌ട്രേലിയക്ക് നന്ദി; പടക്കം പൊട്ടിച്ച് ആടിതിമിര്‍ത്ത് ഇന്ത്യയുടെ പരാജയം ആഘോഷിച്ച് ബംഗ്ലാദേശികള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈദിനെക്കാളും വലിയ സന്തോഷം! പൊന്ന് ഓസ്‌ട്രേലിയക്ക് നന്ദി; പടക്കം പൊട്ടിച്ച് ആടിതിമിര്‍ത്ത് ഇന്ത്യയുടെ പരാജയം ആഘോഷിച്ച് ബംഗ്ലാദേശികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 03:14 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തില്‍ ആടിതിമിര്‍ത്ത് ആഘോഷിച്ച് ബംഗ്ലാദേശ് ആരാധകര്‍. ഓസ്‌ട്രേലിയന്‍ ജഴ്‌സി ധരിച്ച് തെരുവുകളില്‍ സ്ഥാപിച്ച കൂറ്റന്‍ സ്‌ക്രീനുകളിലാണ് അവര്‍ മത്സരം വീക്ഷിച്ചത്. ഇന്ത്യയുടെ ഓരോ വിക്കറ്റ് വീഴ്‌ച്ചയിലും അവര്‍ പടക്കം പൊട്ടിച്ചും ചുവടുകള്‍ വച്ചുമാണ് ആഘോഷിച്ചത്.

ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. 80 ശതമാനം പേരും ഓസ്‌ട്രേലിയയെ പിന്തുണച്ചെന്നും ഇന്ത്യയുടെ തോല്‍വി അവര്‍ തെരുവുകളില്‍ ആഘോഷിച്ചെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ പറയുന്നു. ഇവര്‍ തെരുവില്‍ മധുര വിതരണവും നടത്തിയിരുന്നു.

ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയതിനേക്കാളും ഇന്ത്യ പരാജയപ്പെട്ടതാണ് അവരെ ഏറെ സന്തോഷിപ്പിച്ചതെന്ന് ബംഗ്ലാദേശികള്‍ പറയുന്നു. ഞങ്ങള്‍ ഈദ് ആഘോഷിക്കുന്നു എന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. 2015 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശും പാകിസ്താനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്കാര്‍ പാകിസ്താനെ പിന്തുണച്ചെന്നുമാണ് ബംഗ്ലാദേശികളുടെ ആരോപണം.

Muslims in Bangladesh are happier than in Australia. Because India lost. Indians think only Pakistan is their enemy. @BCCI pic.twitter.com/K6aOL9SDYX

— Voice of Bangladeshi Hindus 🇧🇩 (@VoiceofHindu71) November 20, 2023

“>

Bangladesh fans celebrating India’s loss.pic.twitter.com/c0Q39AaYkG#Panauti | #MitchellMarsh | BCCI

— Saikat Ghosh (@Ghosh_Analysis) November 20, 2023

“>

 

Tags: Bangladeshi FansReactCWCFinal
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies