തടവുകാരന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച സംഭവത്തിൽ ഇടപെട്ട് കോടതി; യുവാവിന് ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം: ജനം ഇംപാക്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തടവുകാരന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച സംഭവത്തിൽ ഇടപെട്ട് കോടതി; യുവാവിന് ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം: ജനം ഇംപാക്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 02:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്റെ ദേഹത്ത് ഉദ്യോഗസ്ഥർ ചൂട് വെള്ളമൊഴിച്ച് പൊള്ളിച്ച സംഭവത്തിൽ യുവാവിന് വൈദ്യസഹായം നൽകാൻ കോടതി നിർദ്ദേശം. ഭക്ഷണത്തിൽ മുടി കണ്ടത് സൂപ്രണ്ടിനോട് പറഞ്ഞ പ്രതിയുടെ ദേഹത്താണ് ജയിൽ ഉദ്യോഗസ്ഥർ തിളച്ച വെള്ളമൊഴിച്ചത്. സംഭവത്തിൽ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കോടതി വിധി. നാല് മാസം മുൻപ് ജയിലിലെത്തിയ ലിയോൺ ജോൺസ് എന്ന തടവുകാരാനെയാണ് പോലീസ് ഉദ്യോഗസ്ഥൻ പൊള്ളിച്ചത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ജനംടിവിയായിരുന്നു ആദ്യം പുറത്തുവിട്ടത്.

കണിയാപുരം സ്വദേശി ലിയോൺ ജോണിനാണ് തടവിൽ കഴിയുന്നതിനിടെ ദുരനുഭവമുണ്ടായത്. ലിയോൺ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയായിരുന്നു സംഭവം. മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനായിരുന്നു ലിയോണിനെതിരെ കേസെടുത്തത്. തടവിൽ കഴിയുന്നതിനിടെ പോലീസുകാരുടെ ക്രൂരതയ്‌ക്ക് ഇരയായ ലിയോണിന് ചികിത്സ നൽകാൻ ജയിൽ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം ജനംടിവിയോട് തുറന്നുപറഞ്ഞത്. ഇതിന് ശേഷം മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയായിരുന്നു.

ലിയോണിനെ ജയിലിലെത്തി സന്ദർശിച്ച സുഹൃത്തുക്കളാണ് പൊള്ളലേറ്റതിന്റെ ദൃശ്യങ്ങൾ പോലീസ് അറിയാതെ പകർത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയ്യാറായില്ലെന്നും സുഹൃത്തുകൾ വിഷയം ജനം ടിവിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം പുറംലോകം അറിഞ്ഞാൽ കൂടുതൽ കേസുകൾ ലിയോണിന് മേൽ ചുമത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും സുഹൃത്തുക്കൾ പറഞ്ഞു. ലിയോണിന് അകാരണമായി ജാമ്യം നിഷേധിക്കുകയാണെന്നും സുഹൃത്തുകൾ കൂട്ടിച്ചേർത്തു.

 

Tags: poojappura central jail
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies