നിങ്ങൾ വിജയികളാണ്..; ഇന്ത്യൻ ടീമിനെ ചേർത്ത് പിടിച്ച് മുൻ താരങ്ങൾ  
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങൾ വിജയികളാണ്..; ഇന്ത്യൻ ടീമിനെ ചേർത്ത് പിടിച്ച് മുൻ താരങ്ങൾ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 08:50 pm IST
Facebook
Twitter
WhatsAppTelegram

അപരാജിത കുതിപ്പുമായാണ് ഇന്ത്യൻ ടീം ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്. എന്നാൽ കലാശപ്പോരിൽ അടിതെറ്റിയപ്പോൾ ടീമിനെ വിമർശിച്ചും താരങ്ങളെ അധിക്ഷേപിച്ചും നിരവധി ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തി. ആരാധകർക്കൊപ്പം താരങ്ങളും തോൽവിയിൽ കണ്ണീരണിഞ്ഞിരുന്നു. എന്നാൽ തോൽവിയും തങ്ങളുടെ മുൻ സഹപ്രവർത്തകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീറും യുവരാജ് സിംഗും.

‘ഞാൻ പറഞ്ഞതുപോലെ നിങ്ങൾ വിജയികളാണ്. ലോകകപ്പിലെ നിങ്ങളുടെ പ്രകടനങ്ങൾ നോക്കണം. തോൽവിയിലും തലയുയർത്തിപ്പിടിച്ചാണ് നിങ്ങൾ നിൽക്കേണ്ടത്. ഓസ്ട്രേലിയയ്‌ക്ക് അഭിനന്ദനങ്ങൾ!’ – ഗൗതം ഗംഭീർ എക്‌സിൽ കുറിച്ചു.

‘ലോകകപ്പിലെ നിങ്ങളുടെ ഇതുവരെയുള്ള യാത്രയ്‌ക്ക് അഭിനന്ദനങ്ങൾ, നമ്മൾ ആഗ്രഹിച്ചതല്ല നമുക്ക് ലഭിച്ചത്. ഈ ലോകകപ്പിൽ മികച്ച പ്രകടനങ്ങളും അവിസ്മരണീയമായ നിമിഷങ്ങളും നിങ്ങൾ സമ്മാനിച്ചു. തോൽവിയിൽ നിരാശരാകാതെ അടുത്ത ലക്ഷ്യത്തിന് വേണ്ടിയാണ് നാം പരിശ്രമിക്കേണ്ടത്. ‘  യുവരാജ് എക്‌സിൽ കുറിച്ചു.

 

 

Tags: Indian Cricket TeamGautham GambhirYUVARAJ SINGH
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies