തെലങ്കാനയെ സ്വകാര്യ സ്വത്തായി കാണുന്ന മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്; ഇവിടെ താമര വിരിയേണ്ട സമയമാണിത്: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയെ സ്വകാര്യ സ്വത്തായി കാണുന്ന മുഖ്യമന്ത്രിയാണ് ഭരിക്കുന്നത്; ഇവിടെ താമര വിരിയേണ്ട സമയമാണിത്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 04:43 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെലങ്കാനയെ കെസിആർ സ്വകാര്യ വകയായി കണക്കാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ രൂപീകരിക്കുമെന്നുള്ള പ്രതിജ്ഞയുമായി തെലങ്കാനയിലെ ജനങ്ങൾ മുന്നോട്ട് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച തെലങ്കാനയിലെ മേദക് ജില്ലയിലെ ഒരു പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലുങ്കിലായിരുന്നു പ്രധാനമന്ത്രി പ്രസം​ഗം ആരംഭിച്ചത്.

തെലങ്കാന സർക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസം​ഗിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്തിനാണ് രണ്ട് സീറ്റിൽ നിന്നും മത്സരിക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു.

‘തെലങ്കാനയിൽ ആദ്യമായി ബിജെപി സർക്കാർ രൂപീകരിക്കുമെന്ന പ്രതിജ്ഞയോടെയാണ് ജനങ്ങൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ പാർട്ടി ചിഹ്നമായ താമര വിരിയേണ്ട സമയമാണ്. ബിജെപി സർക്കാർ തെലങ്കാനയിൽ വികസനം കൊണ്ട് വന്നിരിക്കും. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംസ്ഥാനത്തെ സ്വകാര്യ സ്വത്തായി കണകാക്കുകയാണ്. എന്തുകൊണ്ടാണ് കെസിആറിന് രണ്ട് സീറ്റിൽ നിന്ന് മത്സരിക്കണമെന്ന് തോന്നിയത്. ഗാഡ്ഗൽ, കാമറെഡ്ഡി മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് പിന്നിലെ കാരണം എന്താണെന്നും പ്രധാനമന്ത്രി ചോദിച്ചു.

കോൺ​ഗ്രസിനെ ഇല്ലാതാക്കാൻ സാധിച്ചത് നിങ്ങളുടെ വോട്ടിലൂടെയാണ്. കൂടാതെ രാജ്യത്ത് നിന്നും ഭീകരതയുടെ വേരുകൾ പിഴുതെറിയാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞത് ജനങ്ങളുടെ പിന്തുണയിലൂടെയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മേ​ദക് ജില്ലയിൽ രണ്ടിടങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി തെലങ്കാനയിൽ എത്തിയിരിക്കുന്നത്.

Tags: BJPTelankanapm modi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies