വിറ്റാമിൻ ഡിയുടെ കുറവ് വലിയ പ്രശ്നമാണ്... എന്നാൽ പരിഹാരമുണ്ട് ;ഇവ കഴിക്കൂ....
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിറ്റാമിൻ ഡിയുടെ കുറവ് വലിയ പ്രശ്നമാണ്… എന്നാൽ പരിഹാരമുണ്ട് ;ഇവ കഴിക്കൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 07:20 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. എന്നാലിന്ന് വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലം പലർക്കും നിരവധി ആരോഗ്യ പ്രശന്ങ്ങളുണ്ടാകാറുണ്ട്. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം രാജ്യത്ത് 76 ശതമാനം പേരിൽ ഈ പ്രശ്‌നം കണ്ടുവരുന്നു. ഉറക്കമില്ലായ്മ, ക്ഷീണം, കൈയ്‌ക്കും കാലിനും കടുത്ത വേദന, തളർച്ച, പേശി ബലഹീനത, മുടികൊഴിച്ചിൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം…

മത്സ്യം

വിറ്റാമിൻ ഡി വർദ്ധിപ്പിക്കാൻ പ്രധാനമായും കഴിക്കേണ്ട ഒന്നാണ് മത്സ്യം. മത്സ്യത്തിൽ ധാരാളം വിറ്റാമിൻ അടങ്ങിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടതാണ് കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുള്ള മത്സ്യങ്ങൾ. വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അത്തരത്തിലുള്ള മത്സ്യങ്ങൾ കഴിക്കുന്നത് നല്ലതാണ്.

മുട്ട

ആരോഗ്യത്തിന് എന്നും അത്യുത്തമമാണ് മുട്ട കഴിക്കുന്നത്. മുട്ടയുടെ മഞ്ഞയിലാണ് വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളത്. ദിവസേന രാവിലെ മുട്ട കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡി വർദ്ധിപ്പിക്കാൻ സാധിക്കും.

പച്ചക്കറികൾ

എല്ലാത്തരം പച്ചക്കറികളും പ്രത്യേകിച്ചും ഇലക്കറികൾ കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡി വർദ്ധിക്കും. വിറ്റാമിന് ഡി കുറവുള്ളവർ എല്ലാ ദിവസവും പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പഴവർഗങ്ങളിലൊന്നാണ് ഓറഞ്ച്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് വിറ്റാമിൻ ഡി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

പാലുൽപന്നങ്ങൾ

വിറ്റാമിൻ ഡിയുടെ കലവറയാണ് പാലുൽപ്പന്നങ്ങൾ. പാൽ, തൈര്, ബട്ടർ, ചീസ് തുടങ്ങിയ പാലുൽപന്നങ്ങളിൽ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. ബദാം പാൽ, സോയാ മിൽക്ക് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിൽ വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും.

കൂൺ

കൂണിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ കൂൺ കറിയായിട്ടോ സൂപ്പായിട്ടോ കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡി വർദ്ധിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ ഡി കുറവുള്ളവർക്ക് തണുപ്പുകാലങ്ങളിൽ കഴിക്കാൻ പറ്റിയ ഭക്ഷണപദാർത്ഥമാണ് കൂൺ.

Tags: foodHealthSUBVitamin D
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies