മരണ നിരക്ക് കുറവാണെങ്കിലും രോ​ഗികളുടെ എണ്ണത്തിൽ കുറവില്ല; കേരളത്തിൽ ഈ വർഷം ഇതുവരെ എ​ച്ച്ഐവി പോ​സി​റ്റീവായത് 1,046 പേ​ർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരണ നിരക്ക് കുറവാണെങ്കിലും രോ​ഗികളുടെ എണ്ണത്തിൽ കുറവില്ല; കേരളത്തിൽ ഈ വർഷം ഇതുവരെ എ​ച്ച്ഐവി പോ​സി​റ്റീവായത് 1,046 പേ​ർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 01:46 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം  എ​ച്ച്ഐവി പോ​സി​റ്റീ​വാ​യത് 1,046 പേ​രെന്ന്  ആ​രോ​ഗ്യ വ​കു​പ്പ്. ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 13,54,875 പേ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 6,48,142 പു​രു​ഷ​ന്മാ​രും 7,01,979 സ്ത്രീ​ക​ളും 4,753 ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മാ​ണ് പ​രി​ശോ​ധ​ന​യ്‌ക്ക് വി​ധേ​യ​രാ​യ​ത്. ഇ​തി​ൽ 797 പു​രു​ഷ​ന്മാ​രും 240 സ്ത്രീ​ക​ളും ഒ​മ്പ​ത് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളും എച്ച്ഐവി പോ​സി​റ്റീവാണെന്ന് കണ്ടെത്തി.

മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും രോ​ഗികളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 157 പേർക്ക് രോ​ഗം സ്ഥിരീകരിച്ചപ്പോൾ, ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം 103 പേരാണ് എച്ച്ഐവി പോസറ്റീവ് ആയത്. എയ്ഡ്സ് ബാധിക്കുന്നവരിൽ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. പ്രതിവർഷം 170-ഓളം പേരാണ് എച്ച്ഐവി ബാധിതരാകുന്നതെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരായത് പാലക്കാട്, തൃശൂർ ജില്ലകളിലാണ്.

പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ലെ എ​ച്ച്ഐവി സാ​ന്ദ്ര​ത ദേ​ശീ​യ ത​ല​ത്തി​ൽ 0.22 ആ​ണെ​ങ്കി​ൽ അ​ത് കേ​ര​ള​ത്തി​ൽ 0.06 ആ​ണ്. എ​ച്ച്​ഐവി അ​ണു​ബാ​ധ സാ​ന്ദ്ര​ത താ​ര​ത​മ്യേ​ന കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 2025-ഓ​ടെ പു​തി​യ എ​ച്ച്​ഐവി അ​ണു​ബാ​ധ​യി​ല്ലാ​താ​ക്കാ​നു​ള്ള യ​ജ്ഞം ‘ഒ​ന്നാ​യ് പൂ​ജ്യ​ത്തി​ലേ​ക്ക്’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 95:95:95 എ​ന്ന ല​ക്ഷ്യ​മാ​ണ് കൈ​വ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പോ​സി​റ്റി​വാ​യ 95 ശ​ത​മാ​നം ആ​ളു​ക​ളും അ​വ​രു​ടെ എ​ച്ച്ഐവി അ​വ​സ്ഥ തി​രി​ച്ച​റി​യു​ക​യെ​ന്ന​താ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്.

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) മൂലമുണ്ടാകുന്ന രോഗമാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (AIDS). രോഗം ബാധിച്ച വ്യക്തിയുടെ രോഗപ്രതിരോധ ശേഷി തകരാറിലാകുകയും അണുബാധകൾക്കെതിരെ പോരാടാൻ ആ വ്യക്തിയെ കഴിവില്ലാത്തവരാക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ലൈംഗിക ബന്ധം, രക്തദാനം, ബ്ലഡ് പ്രൊഡക്ടുകൾ മുതലായവയിലൂടെയാണ് എച്ച്‌ഐവി പകരുന്നത്. രോഗബാധിതരായ അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്കും എച്ച്‌ഐവി പകരാം.

Tags: AIDS
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies