സർക്കാരിൻ്റെ തിയേറ്ററിൽ നടപ്പാക്കി വിജയിച്ചാൽ ആലോചിക്കാം; ടിക്കറ്റ് ആപ്പിനോട് മുഖം തിരിച്ച് ഫിയോക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിന്റെ തിയേറ്ററിൽ നടപ്പാക്കി വിജയിച്ചാൽ ആലോചിക്കാം; ടിക്കറ്റ് ആപ്പിനോട് മുഖം തിരിച്ച് ഫിയോക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 04:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കേരള സർക്കാർ അവതരിപ്പിച്ച വെബ്സൈറ്റിനും ആപ്ലിക്കേഷനുമെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഒരു തിയേറ്ററുകാരും ഈ ആപ്പ് ഉപയോ​ഗിക്കില്ലെന്നും ആർക്കും ആപ്പിൽ വിശ്വാസമില്ലെന്നും സംഘടന വ്യക്തമാക്കി. വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കുമുള്ള വിഹിതം ആപ്പ് നടത്തിപ്പുകാരിലേക്ക് പോകുന്ന സംവിധാനം സ്വീകാര്യമല്ല. അവർ ശേഖരിച്ച് വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും നൽകുന്ന രീതി പ്രായോ​ഗികമായി നടപ്പിലാക്കാൻ കഴിയില്ലെന്നും സം​ഘടന അറിയിച്ചു.

‘എന്റെ ഷോ’ എന്ന പേരിൽ ആപ്പ് പുറത്തിറക്കുമെന്നാണ് സർക്കാർ അറിയിച്ചത്. സർക്കാർ ആപ്പ് വിജയകരമായി നടപ്പാക്കിയ ശേഷം സ്വകാര്യ തിയേറ്ററുകളിൽ നടപ്പാക്കുന്ന കാര്യം ആലോചിക്കാമെന്നും ഫിയോക്ക് പറഞ്ഞു. സർക്കാരിന്റെ ആപ്പിൽ വിശ്വാസം അർപ്പിക്കാനാകുന്നില്ലെന്നും ഫിയോക്ക് അം​ഗങ്ങൾ കൂട്ടിച്ചേർത്തു.

ആപ്പിലൂടെ ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ സർക്കാരിന് കഴിയുമെന്നായിരുന്നു സർക്കാരിന്റെ അവകാശ വാദം. വിറ്റുപോയ ടിക്കറ്റിന്റെ വിവരങ്ങൾ സർക്കാരിനും നിർമാതാക്കളും തിയേറ്റർ ‌ഉടമകൾക്കും ലഭ്യമാകും. എന്റെ ഷോ അപ്പിലൂടെ സ്വന്തമാക്കുന്ന ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമാണ് അധികമായി നൽകേണ്ടത് തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചാണ് എന്റെ ഷോ പുറത്തിറക്കാൻ ആലോചിച്ചത്.

Tags: FEUOKEnte Show app
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies