അത് ലോകകപ്പിനോടുള്ള അനാദരാവായി തോന്നുന്നില്ല; വിവാദ ചിത്രത്തിന് പിന്നിലെ വിമർശനങ്ങൾക്ക് മറുപടിയുമായി മിച്ചൽ മാർഷ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അത് ലോകകപ്പിനോടുള്ള അനാദരാവായി തോന്നുന്നില്ല; വിവാദ ചിത്രത്തിന് പിന്നിലെ വിമർശനങ്ങൾക്ക് മറുപടിയുമായി മിച്ചൽ മാർഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 06:58 pm IST
Facebook
Twitter
WhatsAppTelegram

2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ ലോകകിരീടം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ലോകകപ്പ് ട്രോഫിയിൽ കാൽ കയറ്റി വച്ചിരിക്കുന്ന മിച്ചൽ മാർഷിന്റെ ചിത്രം വൈറലായിരുന്നു. ലോകകപ്പ് കിരീടത്തെ താരം അവഹേളിച്ചു എന്നതുൾപ്പെടെയുള്ള വിമർശനങ്ങൾക്കും ഇത് വഴിവച്ചിരുന്നു. ലോകകപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടാറാകുമ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മിച്ചൽ മാർഷ്. വിമർശിക്കാൻ മാത്രം ആ ചിത്രത്തിൽ ഒന്നുമില്ലെന്നാണ് താരത്തിന്റെ വാദം.

ആ ചിത്രത്തിൽ അനാദരവായി തോന്നാൻ മാത്രം ഒന്നുമില്ല. അത്തരത്തിൽ ഞാൻ ചിന്തിച്ചിട്ടുമില്ല. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പ്രചരിച്ചെന്ന് ഞാനും കേട്ടു. പക്ഷേ ഞാൻ സമൂഹമാദ്ധ്യമങ്ങളിൽ ഒന്നുംതന്നെ ഇതിനെ പറ്റി അധികം കണ്ടില്ല. ഇതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. ഓസ്‌ട്രേലിയയിലെ സെൻ റേഡിയോ നെറ്റ് വർക്കിന് നൽകിയ അഭിമുഖത്തിലാണ് മാർഷ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത്തരത്തിൽ ഇനിയും ചെയ്യുമോ എന്ന ചോദ്യത്തിന് തനിക്കൊന്നും പറയാനില്ലെന്നാണ് താരം പറഞ്ഞത്.

ലോകകപ്പ് വിജയത്തിന് ശേഷം ടീമംഗങ്ങൾ ഡ്രസിംഗ് റൂമിൽ പരസ്പരം സംസാരിക്കുന്നതിനിടെ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. മുഹമ്മദ് ഷമി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധിയാളുകൾ മാർഷിന്റെ പ്രവൃത്തിക്കെതിരെ രംഗത്തെത്തിയിരുന്നു. മാർഷിന്റെ ഈ പ്രവൃത്തി ലോകകപ്പിനോടും ക്രിക്കറ്റിനോടുമുള്ള അനാദരവാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം.

 

 

Tags: feetMITCHELL MARSHWORLD CUP TROPHY
Share
Tweet
SendShare

More News from this section

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies