ച‌ടുല നൃത്താവിഷ്കരണം; പുരി കൊണാർക്ക് നൃത്തോത്സവത്തിന് ഇന്ന് തുടക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ച‌ടുല നൃത്താവിഷ്കരണം; പുരി കൊണാർക്ക് നൃത്തോത്സവത്തിന് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 01:50 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: 34-മത് അന്താരാഷ്‌ട്ര കൊണാർക്ക് നൃത്തോത്സവത്തിന് ഇന്ന് തുടക്കമായി. പുരിയിലെ കൊണാർക്ക് സൂര്യക്ഷേത്രത്തിലാണ് നൃത്തോത്സവം നടക്കുന്നത്. അ‍ഞ്ച് ദിവസം നീണ്ടുനിൽക്കുന്നതാണ് പൂരി കൊണാർക്ക് നൃത്തോത്സവം. ഒഡീഷയിൽ നടക്കുന്ന ഏറ്റവും വലിയ നൃത്തോത്സവങ്ങളിലൊന്നാണിത്.

എല്ലാ വർഷവും ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെയാണ് കൊണാർക്ക് നൃത്തോത്സവം സംഘ‌ടിപ്പിക്കുന്നത്. വാസ്തുവിദ്യ കൊണ്ട് വിസ്മയിപ്പിക്കുന്ന തരത്തിലാണ് നൃത്തവേദിയൊരുക്കിയത്. ചുവരുകളിൽ പുരാതന കാലം മുതലുള്ള കലാരൂപങ്ങൾ കൊണ്ട് അലങ്കരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രശസ്ത നർത്തകർ ഈ നൃത്തോത്സവത്തിൽ പങ്കെടുക്കും. ഒഡീഷ ടൂറിസവും റിസർച്ച് സെന്ററും സംയുക്തമായി ചേർന്നാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.

‍കൊണാർക്ക് നൃത്തോത്സവത്തോടൊപ്പം പുരിയിൽ സാൻഡ് ആർട്ട് ഫെസ്റ്റിവലും നടക്കുന്നുണ്ട്. മണൽ, കല്ല്, വെങ്കലം തു‌ടങ്ങിയവ ഉപയോ​ഗിച്ച് കലാസൃഷ്ടികൾ നിർമ്മിക്കുന്ന വിദ​ഗ്ധരായ കലാകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സാൻഡ് ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി മണൽ കലാകാരന്മാർ ഫെസ്റ്റിവലിൽ പങ്കെടുക്കും.

ഭുവനേശ്വറില്‍ നിന്നും അറുപത്തിയഞ്ച് കിലോമീറ്റര്‍ കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതുല്യമായ വാസ്തുശില്പചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന ക്ഷേത്രമാണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം. പതിന്നാല് കുതിരകള്‍ വലിക്കുന്ന ഒരു രഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പുരാണ കഥാപാത്രങ്ങളുടെയും, ദേവതകളുടെയും രൂപങ്ങളാണ് ക്ഷേത്രത്തിന്റെ ചുമരുകളിൽ കൊത്തിവച്ചിരിക്കുന്നത്.

Tags: Bhuvaneswarkonark dance fest
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies