കാട്ടിപ്പള്ളി വെങ്കിട്ട രമണ റെഡ്ഡി; തെലങ്കാനയിൽ ബിജെപിയുടെ മിന്നും താരം; തകർത്തത് കെസിആറിനെയും രേവന്ത് റെഡ്ഡിയെയും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാട്ടിപ്പള്ളി വെങ്കിട്ട രമണ റെഡ്ഡി; തെലങ്കാനയിൽ ബിജെപിയുടെ മിന്നും താരം; തകർത്തത് കെസിആറിനെയും രേവന്ത് റെഡ്ഡിയെയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 07:37 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം കാഴ്ചവെച്ചത് കാമറെഡ്ഡി മണ്ഡലമാണ്. ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കിട്ടരമണ റെഡ്ഡിയാണ് മൺലത്തിലെ വിജയി. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഈ വിജയത്തിന് ഒരു പ്രത്യേകതയുണ്ട്. രണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് വെങ്കിട്ടരമണ റെഡ്ഡിയുടെ വിജയം. ആമുഖ്യമന്ത്രിയായിരുന്ന കെസിആറിനെയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രേവന്ത് റെഡ്ഡിയേയുമാണ് ഇദ്ദേഹം പരാജയപ്പെടുത്തി.

ബിആർഎസ് സ്ഥാനാർത്ഥി കെസിആർ ഈ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രേവന്ത് റെഡ്ഡിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിലെ രാഷ്‌ട്രീയ ചർച്ചകൾ ഈ രണ്ട് നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഫലമാണുണ്ടായത്. ബിജെപിയുടെ വെങ്കിട്ടരമണ റെഡ്ഡിയാണ് വിജയിച്ചത്. 66652 വോട്ടുകളാണ് വെങ്കിട്ട രമണറെഡ്ഡി നേടിയത്. 6741 വോട്ടുകളുടെ ഭൂരിപക്ഷമാണ് തൊട്ടടുത്ത സ്ഥാനാർത്ഥിയായ കെസിആറുമായി റെഡ്ഡിക്കുള്ളത്.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ രേവന്ത് റെഡ്ഡി ലീഡ് ചെയ്തിരുന്നു. എന്നാൽ, പതിമൂന്നാം റൗണ്ട് മുതൽ വെങ്കിട്ടരമണ റെഡ്ഡി അസാധാരണമായി മുന്നേറി. കെസിആറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ വെങ്കിട്ട രമണ റെഡ്ഡി രേവന്തിനെ മുന്നാം സ്ഥാനത്തേക്കാണ് തള്ളിയത്. 7 സീറ്റുകളാണ് തെലങ്കാന തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. ഒരു സീറ്റിൽ നിന്നും ഏഴ്‌ സീറ്റുകളാണ് ബിജെപി സംസ്ഥാനത്ത് നേടിയത്.

Tags: CongressBJPtelenganakcrBRSrevanth reddyKattippali Venkita Ramana Reddy
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies