മ്യൂസിയം ഓഫ് ദ മൂൺ; തലസ്ഥാനവാസികൾക്ക് കൗതുകമായി കനകക്കുന്നിൽ ചന്ദ്രനുദിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മ്യൂസിയം ഓഫ് ദ മൂൺ; തലസ്ഥാനവാസികൾക്ക് കൗതുകമായി കനകക്കുന്നിൽ ചന്ദ്രനുദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 09:45 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തലസ്ഥാനത്ത് ജനുവരിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കനകക്കുന്നിൽ ‘മ്യൂസിയം ഓഫ് ദ മൂൺ’ പ്രദർശിപ്പിച്ചു. കനകക്കുന്നിൽ ഉദിച്ച ചന്ദ്രനെക്കാണാൻ ആയിരങ്ങളാണ് കനകക്കുന്നിൽ എത്തിയത്. ചന്ദ്രന്റെ രൂപം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂൺ സ്ഥാപിച്ചത്.

ചന്ദ്രോപരിതലത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ് പ്രതലത്തിൽ പതിച്ചിരിക്കുന്നത്. ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോണമി സയൻസ് സെന്ററാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ഇന്നലെ രാത്രി കനകക്കുന്നിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിൽ ഒരോ സെന്റിമീറ്ററും കാണുന്നത് ചന്ദ്രോപരിതലത്തിലെ അഞ്ച് കിലോമീറ്ററാണ്. ഏഴ് മീറ്റർ വ്യാസത്തിലായിരിരുന്നു ചന്ദ്രഗോളം നിർമ്മിച്ചിരിക്കുന്നത്.

ഭൂമിയിൽ നിന്ന് ജനങ്ങൾക്ക് ചന്ദ്രന്റെ ഒരു പുറം മാത്രമേ ദൃശ്യമാകുകയുള്ളു. മനുഷ്യന് ഒട്ടും സുപരിചിതമല്ലാത്ത മറുപുറം കൂടി കാണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മ്യൂസിയം ഓഫ് ദി മൂൺ സംഘടിപ്പിച്ചത്. ജനങ്ങൾക്ക് ചന്ദ്രനെ കൺമുന്നിൽ കാണുന്ന അനുഭൂതിയാണ് നൽകിയത്. ഇരുപത് വർഷത്തോളമുള്ള ലൂക്ക് ജെറമിന്റെ പരിശ്രമത്തിനൊടുവിലായിരുന്നു ഈ ഇൻസ്റ്റലേഷൻ ഒരുക്കിയത്. ഇൻസ്റ്റലേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദർശനമായിരുന്നു, കേരളത്തിലെ ആദ്യത്തെ പ്രദർശനവും. ഇന്നലെ ഒറ്റ രാത്രിമാത്രമായിരുന്നു പ്രദർശനം. ഇന്നലെ രാത്രി ആരംഭിച്ച പ്രദർശനം പുലർച്ചെ നാല് വരെ നീണ്ടു.

 

Tags: KANAKAKKUNNUmoon
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies