കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം കോടി ദിർഹത്തിന്റെ സഹായം; പ്രഖ്യാപനവുമായി യുഎഇയിലെ ബാങ്കുകൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം കോടി ദിർഹത്തിന്റെ സഹായം; പ്രഖ്യാപനവുമായി യുഎഇയിലെ ബാങ്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 12:55 pm IST
FacebookTwitterWhatsAppTelegram

ദുബായ്: കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം കോടി ദിർഹത്തിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇയിലെ ബാങ്കുകൾ. പുനരുപയോഗ ഊർജ്ജം, കൃഷി ഭൂമിയുടെ ഗുണമേന്മ വർദ്ധിപ്പിക്കൽ തുടങ്ങിയ മേഖലകൾക്ക് പണം നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

പുനരുപയോഗ ഊർജ്ജ രംഗത്ത് ധനകാര്യ സ്ഥാപനങ്ങൾ മികച്ച സംഭാവന നൽകണമെന്ന അഭിപ്രായം ഏറ്റെടുത്തുകൊണ്ടാണ് യുഎഇ ബാങ്ക് ഫെഡറേഷൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. യുഎഇയിലെ ബാങ്കുകൾ ഒരു ട്രില്യൺ ദിർഹം സഹായമായി നൽകുമെന്ന് ഫെഡറേഷൻ ചെയർമാൻ അബ്ദുൾ അസീസ് അൽ ഗുറൈർ അറിയിച്ചു.

സാമ്പത്തിക മേഖലയിൽ ഊന്നിയുള്ള ചർച്ചകൾക്കാണ് കഴിഞ്ഞദിവസം യുഎൻ കാലാവസ്ഥാ ഉച്ചകോടി സാക്ഷ്യം വഹിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലം സ്ത്രീകളും അനുഭവിക്കുന്നുണ്ടെന്ന് ദുബായിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി അഭിപ്രായപ്പെട്ടു. ലോകബാങ്ക് മേധാവിയടക്കം ഉച്ചകോടിയിൽ പങ്കെടുത്തു.

കാലാവസ്ഥയും ആരോഗ്യവും ഒരുമിച്ച് ചർച്ചയ്‌ക്കെത്തിയ ആദ്യ ഉച്ചകോടിയാണ് ഇതെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയാ മോട്ട്ലേ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലം അനുഭവിക്കുന്നവരിൽ സ്ത്രീകൾ മുന്നിലാണെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ദുരിതം കാണാതെ പോകരുതെന്ന് യുഎൻ പ്രതിനിധി റസാൻ ഖലീഫ അൽ മുബാറക് ചൂണ്ടിക്കാട്ടി.

അതേസമയം കാലാവസ്ഥാ ഉച്ചകോടിയിലെ ഗ്രീൻ സോണിലേക്ക് കൂടുതൽ പൊതുജനങ്ങൾ സന്ദർശകരായെത്തി. ഈമാസം 12 വരെയാണ് പൊതുജനങ്ങൾക്ക് ഗ്രീൻസോണിലേക്ക് പ്രവേശനം ഉണ്ടാകുക. കാലാവസ്ഥാ ഉച്ചകോടി 13-ന് സമാപിക്കും.

Tags: COP28COP28 SummitCOP28 climate summit
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies