രാജ്യത്ത് ഐഫോൺ ഉത്പാദനം വർദ്ധപ്പിക്കാൻ ടാറ്റ; പുതിയ ഐഫോൺ പ്ലാന്റുകൾ തമിഴ്‌നാട്ടിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

രാജ്യത്ത് ഐഫോൺ ഉത്പാദനം വർദ്ധപ്പിക്കാൻ ടാറ്റ; പുതിയ ഐഫോൺ പ്ലാന്റുകൾ തമിഴ്‌നാട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 03:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഐഫോൺ നിർമ്മാണ കമ്പനിയായ വിസ്‌ട്രോൺ ഏറ്റെടുത്തതിന് പിന്നാലെ രാജ്യത്ത് ഐഫോൺ പ്ലാന്റുകൾ നിർമ്മിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ദക്ഷിണേന്ത്യയിൽ ഐഫോൺ നിർമ്മാണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. തമിഴ്‌നാട്ടിലെ ഹൊസൂർ എന്ന സ്ഥലത്താണ് പ്ലാന്റ് നിർമ്മിക്കുന്നത്. 20 ഘട്ടങ്ങളിലായിട്ടാണ് പ്ലാന്റിന്റെ നിർമ്മാണം നടക്കുക. കൂടാതെ രണ്ട് വർഷത്തിനുള്ളിൽ 50,000 ആളുകൾക്ക് ജോലി സാധ്യതയും നൽകുന്നുണ്ട്.

12 മുതൽ 18 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്നാണ്് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആപ്പിൾ കമ്പനിയുടെ വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും രാജ്യത്ത് ടാറ്റയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഈ പുതിയ പദ്ധതി സഹായകമാവും. കർണാടകയിൽ നിലവിലുള്ള ഐഫോൺ നിർമ്മാണ കമ്പനിയായ വിസ്‌ട്രോൺ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

ഇതുവഴി കൂടുതൽ ഫോൺ ഉല്പാദനം വർദ്ധിപ്പിക്കാൻ സാധിക്കും. കൂടാതെ രാജ്യത്ത് 100 ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുമെന്ന് ടാറ്റ ആദ്യമെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിൽ രണ്ട് ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചിട്ടുണ്ട്. ഇനി മൂന്നെണ്ണം ആരംഭിക്കാൻ ഒരുങ്ങുകയുമാണ്.

Tags: PLANTSTATAiPHONESUB
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies