അസം ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്ന് കപിൽ സിബൽ; ചരിത്രം അറിയില്ലെങ്കിൽ അതിനെ കുറിച്ച് സംസാരിക്കാൻ നിൽക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസം ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്ന് കപിൽ സിബൽ; ചരിത്രം അറിയില്ലെങ്കിൽ അതിനെ കുറിച്ച് സംസാരിക്കാൻ നിൽക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 07:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അസം ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും, മ്യാൻമറിന്റെ കൈവശമിരുന്ന ഭൂപ്രദേശം ആയിരുന്നു എന്നുമുള്ള രാജ്യസഭാ എംപി കപിൽ സിബലിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കപിൽ സിബലിന്റെ വാദം പൂർണമായും തെറ്റാണെന്നും, അസമിന്റെ ചരിത്രം അറിയാത്തവർ അതിനെക്കുറിച്ച് സംസാരിക്കാൻ നിൽക്കരുതെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

” ഏതെങ്കിലും ഒരു കാര്യത്തെ കുറിച്ച് അറിയില്ലെങ്കിൽ അതിനെ കുറിച്ച് സംസാരിക്കാൻ നിൽക്കരുത്. അസം ഒരിക്കലും മ്യാൻമറിന്റെ ഭാഗമായിരുന്നില്ല. ഇരു പ്രദേശങ്ങൾക്കുമിടയിൽ കുറച്ച് നാൾ സംഘർഷം നിലനിന്നിരുന്നു. അത് മാത്രമാണ് അസമും മ്യാൻമറും തമ്മിലുള്ള ബന്ധം. അല്ലാതെ മ്യാൻമറിന്റെ ഭാഗമായിരുന്നു അസം എന്ന് തെളിയിക്കുന്ന രേഖകളോ, ഒന്നും കിട്ടിയിട്ടില്ലെന്നും” ഹിമന്ത ബിശ്വ ശർമ്മ പറയുന്നു.

പൗരത്വ നിയമത്തിലെ സെക്ഷൻ 6Aയുടെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ്, ബ്രിട്ടീഷുകാർക്ക് കൈമാറുന്നതിന് മുമ്പ് അസം മ്യാൻമറിന്റെ ഭാഗമായിരുന്നുവെന്നാണ് കപിൽ സിബൽ പറഞ്ഞത്. ” അസം യഥാർത്ഥത്തിൽ മ്യാൻമറിന്റെ ഭാഗമായിരുന്നു. 1824ൽ ബ്രീട്ടീഷുകാരുമായി ഏർപ്പെട്ട ഉടമ്പടി പ്രകാരമാണ് മ്യാൻമർ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭൂപ്രദേശം അവർക്ക് കൈമാറിയത്. അസമിന്റെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും എന്നുമാണ്” കപിൽ സിബൽ അവകാശപ്പെട്ടത്.

 

Tags: CongressBJPKapil Sibalhimantha biswa sharmaFEATURED2
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies