അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ; കരട് ബില്‍ മെയ് 26-ന് നിയമസഭയില്‍
ഗുവാഹതി: അസം മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നിര്‍ണ്ണായക നീക്കങ്ങളുമായി ഹിമന്ത ബിശ്വ ശര്‍മ്മ. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബില്ലിന്റെ കരട് മെയ് 26-ന് ...




















