246 ആണി, 5000 മീറ്റർ നൂൽ! മൂന്ന് അടി നീളവും വീതിയുമുള്ള ക്യാൻവാസിൽ അയ്യപ്പസ്വാമിയുടെ രൂപം; ശബരീശന്റെ സ്ട്രിംങ് ആർട്ടുമായി മല ചവിട്ടാൻ വിജിലാൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

246 ആണി, 5000 മീറ്റർ നൂൽ! മൂന്ന് അടി നീളവും വീതിയുമുള്ള ക്യാൻവാസിൽ അയ്യപ്പസ്വാമിയുടെ രൂപം; ശബരീശന്റെ സ്ട്രിംങ് ആർട്ടുമായി മല ചവിട്ടാൻ വിജിലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 01:01 pm IST
Facebook
Twitter
WhatsAppTelegram

246 ആണി, 5000 മീറ്റർ കറുത്ത നൂൽ.. മൂന്ന് അടി നീളവും വീതിയുമുള്ള ക്യാൻവാസിൽ സാക്ഷാൽ അയ്യപ്പസ്വാമിയുടെ രൂപം. കോഴിക്കോട് വേങ്ങരി കാട്ടിൽപറമ്പത്ത് വിജിലാൽ മവ ചവിട്ടാനൊരുങ്ങുന്നത് സ്വന്തമായി കൈ കൊണ്ട് നിർമ്മിച്ച അയ്യപ്പസ്വാമിയുടെ സ്ട്രിം​ഗ് ആർട്ടുമായാണ്. ലേശം മിനുക്കുപണികൾ കൂടി കഴിയുന്നതോടെ ഹരിഹരസുതന്റെ സ്ട്രിം​ഗ് ആർട്ട് നെഞ്ചോട് ചേർത്ത് പിടിച്ച് പതിനെട്ടാം പടി ചവിട്ടി അയ്യന്റെ സന്നിധിയിലെത്തുകയാണ് ലക്ഷ്യം.

പ്ലൈവുഡിൽ ചാർട്ട് പേപ്പർ ഒട്ടിച്ച് ആണി തറച്ച് മുൻകൂട്ടി രൂപരേഖ തയ്യാറാക്കാതെ മനസ്സിലെ കണക്കുകൂട്ടലിലൂടെ നൂല് കോർത്തിണക്കി തയ്യാറാക്കുന്നതാണ് ഓരോ സ്ട്രിം​ഗ് ആർട്ടുകളും. സമൂഹമാദ്ധ്യമത്തിൽ കണ്ട വീഡിയോയാണ് സ്ട്രിം​ഗ് ആർട്ടിന്റെ ലോകത്തേക്ക് വിജിലാലിനെ എത്തിച്ചത്. പിന്നീട് ​ഗൂ​ഗിളിന്റെയും യൂട്യൂബിന്റെയും സഹായത്തോടെ കൂടുതൽ കാര്യങ്ങൾ മനസിലാക്കി പഠിക്കാൻ തുടങ്ങിയതെന്നും വിജിലാൽ പറയുന്നു. തീർത്തും പ്രചാരമില്ലാത്ത സ്ട്രിം​ഗ് ആർട്ടിന്റെ ലോകത്ത് എത്തിയെങ്കിലും പലപ്പോഴും ചെയ്യുന്നത് ശരിയാകുന്നില്ലെന്ന തോന്നൽ തന്നെ പിന്നോട്ട് വലിച്ചെന്ന് വിജിലാൽ പറയുന്നു.

കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനിക്കാനായി വധൂവരന്മാരുടെ ചിത്രമാണ് ആദ്യമായി ചെയ്യുന്നത്. എന്നാൽ പാതിവഴിയിൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 1,000 മീറ്റർ നൂലിഴയ്‌ക്കിടെയിലൂടെ തന്റെ മൊബൈൽ ക്യാമറ പകർത്തിയ ചിത്രത്തിൽ താൻ തയ്യാറാക്കിയ ചിത്രം തെളിഞ്ഞു വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മണിക്കൂറുകൾ സമയമെടുത്ത് വിജിലാൽ ആ ചിത്രം പൂർത്തീകരിക്കുകയായിരുന്നു,

തുടർന്ന് നാലടി വലിപ്പമുള്ള ക്യാൻവാസിൽ 5,000 മീറ്റർ നൂലും 286 ആണിയും ഉപയോ​ഗിച്ച് പറശ്ശിനിക്കടവ് മുത്തപ്പന്റെ ചിത്രം പൂർത്തിയാക്കി. ഇതോടെ കേരളത്തിൽ വലിയ പ്രചാരം ലഭിച്ചിട്ടാല്ലാത്ത സ്ട്രിം​ഗ് ആർട്ട് ജനശ്രദ്ധ ആകർഷിച്ച് തുടങ്ങി. ഇതിന് പിന്നാലെയാണ് അയ്യപ്പസ്വാമിയുടെ സ്ട്രിം​ഗ് ആർട്ടുമായി മലചവിട്ടാനൊരുങ്ങുന്നത്.

Tags: SABARIMALAVijilalString Art
Share
Tweet
SendShare

More News from this section

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies