ഫാലിമിയിൽ അവസരം കിട്ടിയത് നിയോഗമായിരുന്നു;കാശിയിൽ എത്തിയതിന്റെ അടുത്ത ദിവസം രാവിലെ അമ്മയ്ക്കുവേണ്ടി ഗംഗാ നദിയിൽ കുളിച്ച് പ്രാർത്ഥിച്ചു; നടൻ മീന രാജ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഫാലിമിയിൽ അവസരം കിട്ടിയത് നിയോഗമായിരുന്നു;കാശിയിൽ എത്തിയതിന്റെ അടുത്ത ദിവസം രാവിലെ അമ്മയ്‌ക്കുവേണ്ടി ഗംഗാ നദിയിൽ കുളിച്ച് പ്രാർത്ഥിച്ചു; നടൻ മീന രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 06:35 pm IST
Facebook
Twitter
WhatsAppTelegram

ഈ വർഷം ഏറ്റവും കൂടുതൽ സിനിമകൾ റിലീസായ മാസം നവംബർ ആയിരുന്നു. ഇതിൽ നവംബർ രണ്ടാംവാരം റിലീസിനെത്തിയ ഫാലിമി ഇപ്പോഴും തീയേറ്ററുകളിൽ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഫാമിലി എന്റർടെയിനറായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ബേസിൽ ജോസഫ് നായകനായ ചിത്രത്തിൽ ജഗദീഷും മഞ്ജു പിള്ളയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ പ്രേക്ഷക പ്രശംസ കുറച്ച് കൂടി നേടിയത് ചിത്രത്തിലെ മുത്തച്ഛൻ കഥാപാത്രമാണ്.

കൊച്ചി പള്ളുരുത്തി സ്വദേശിയായ മീനാ രാജ് എന്ന 66 കാരനാണ് ചിത്രത്തിലെ മുത്തച്ഛനായ ജനാർദ്ദനപിള്ളയെ അവതരിപ്പിച്ചിരിക്കുന്നത്. നാടകത്തിൽ നിന്ന് സിനിമാ അഭിനയ രംഗത്തെത്തിയ താരത്തിന്റെ ആദ്യ മുഴുനീള കഥാപാത്രം കൂടിയാണ് ഇത്. എന്നാൽ ഇക്കാരണങ്ങൾ കൊണ്ട് മാത്രമല്ല തനിക്ക് ഫാലിമി എന്ന ചിത്രം സ്‌പെഷ്യലാകുന്നതെന്ന് മീനാ രാജ് പറയുന്നു. ഇതിന്റെ കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മീനാ രാജിന്റെ വാക്കുകൾ ഇങ്ങനെ…

‘തന്റെ അമ്മയുടെ അവസാന സമയങ്ങളിലെ ആഗ്രഹമായിരുന്നു കാശിയിൽ പോകണമെന്നത്. എന്നാൽ അത് സാധിക്കാതെ 98-ാം വയസിൽ അമ്മ മരിച്ചു. അവസാന സമയങ്ങിളിൽ മീനാ രാജിനോട് അമ്മ പറഞ്ഞ ഒരു ആഗ്രഹം തനിക്ക് വേണ്ടി ഒന്ന് കാശിയിൽ പോകണമെന്നും ഗംഗാ നദിയിൽ മുങ്ങി കുളിച്ച് പ്രാർത്ഥിക്കണമെന്നുമായിരുന്നു. എന്നാൽ ജീവിത പ്രാരാബ്ദങ്ങളുടെ ഇടയിൽ തനിക്ക് അത് സാധിച്ചില്ല. ഒടുവിൽ ഫാലിമിയിലൂടെ അത് സാദ്ധ്യമായി’.

‘ഫാലിമി സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത് ഒരു നിയോഗമായിരുന്നു. ഷൂട്ടിംഗിനായി കാശിയിൽ എത്തിയതിന്റെ അടുത്ത ദിവസം അതൊരു സൗഭാഗ്യമായി കണ്ട് പുലർച്ചെ തന്നെ ഗംഗാ നദിയിൽ മുങ്ങി കുളിച്ച് പ്രാർത്ഥിച്ചു. പക്ഷേ ആ സീൻ സിനിമയിൽ കാണിച്ചില്ല. ഫാലിമിയിലെ ജനാർദ്ദന പിള്ളയായി അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു’, എന്നും നടൻ മീനാ രാജ് പറഞ്ഞു.

Tags: FALIMIMEENA RAJ
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies