അക്കൗണ്ട് എസ്ബിഐയിലാണോ...സെർവർ ഡൗണായി ബാലൻസ് അറിയാതെ പണി കിട്ടിയിട്ടുണ്ടോ? ബാലൻസ് ഇങ്ങനെയും അറിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

അക്കൗണ്ട് എസ്ബിഐയിലാണോ…സെർവർ ഡൗണായി ബാലൻസ് അറിയാതെ പണി കിട്ടിയിട്ടുണ്ടോ? ബാലൻസ് ഇങ്ങനെയും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 04:35 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാൽ ബാങ്കിൽ ചെന്നും എടിഎം കൗണ്ടറിൽ ചെന്നും അക്കൗണ്ടിലേ ബാലൻസ് എത്രയെന്ന് തിരക്കുന്നവർ ഇന്നും ഒരുപാടുണ്ട്. യുപിഐ ആപ്പിലൂടെയും യോനോ എസ്ബിഐയിലൂടെയും ബാലൻസ് പരിശോധിക്കാം. പക്ഷേ ആ രണ്ട് മാർഗങ്ങൾ മാത്രമല്ല ഉള്ളത്. ടോൾ ഫ്രീ നമ്പർ, എസ്എംഎസ് ബാങ്കിംഗ്, എസ്ബിഐ ക്വിക്ക്, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, എടിഎം തുടങ്ങി മാർഗങ്ങളിലൂടെയും ബാലൻസ് പരിശോധിക്കാൻ സാധിക്കും.

ടോൾ ഫ്രീ നമ്പർ

എസ്ബിഐയിൽ അക്കൗണ്ട് ഉള്ള വ്യക്തികൾക്ക് ബാങ്കിന്റെ എസ്എംഎസ് ബാങ്കിംഗ് സേവനങ്ങളുടെ സഹായത്തോടെ നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. ഇതിനായി നിങ്ങൾ ഒരു മിസ്ഡ് കോൾ നൽകണം. അല്ലെങ്കിൽ ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് എസ്ബിഐയുടെ ബാലൻസ് അന്വേഷണത്തിനായുള്ള മൊബൈൽ നമ്പറിലേക്ക് മെസേജ് അയച്ചാൽ മിനിറ്റുകൾക്കകം ഫോണിൽ ബാലൻസ് വിവരങ്ങൾ ലഭിക്കും.

എസ്എംഎസ്

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 09223766666 എന്ന നമ്പറിലേക്ക് ‘BAL’ എന്ന സന്ദേശം അയച്ചാലും ബാലൻസ് അറിയാൻ കഴിയും. മിനി സ്റ്റേറ്റ്‌മെന്റ് ലഭിക്കണമെങ്കിൽ, 09223866666 എന്ന നമ്പറിലേക്ക് ‘MSTMT’ എന്ന് എസ്എംഎസ് ചെയ്യാം.

നെറ്റ് ബാങ്കിംഗ്

നെറ്റ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് അക്കൗണ്ട് ലോഗിൻ ചെയ്തും ബാലൻസ് അറിയാം

എസ്ബിഐ എസ്എംഎസ് സേവനം

ഇതുകൂടാതെ, എസ്എംഎസ് സേവനവും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. ഇതിനായി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന്, REG അക്കൗണ്ട് നമ്പർ എഴുതി 09223488888 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. രജിസ്‌ട്രേഷൻ സ്ഥിരീകരിക്കാൻ എസ്ബിഐ നിങ്ങൾക്ക് ഒരു സന്ദേശം അയയ്‌ക്കും. ഇതിനുശേഷം ബാലൻസ് അറിയാൻ സാധിക്കും.

Tags: SBIBank BalanceSUBenquiry
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies