ശബരിമല അയ്യപ്പഭക്തന്മാരെ മർദ്ദിച്ച് ശ്രീരംഗപട്ടണം ക്ഷേത്ര ജീവനക്കാർ ; പരിക്കേറ്റ അയ്യപ്പന്മാരെ ക്ഷേത്രത്തിൽ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശബരിമല അയ്യപ്പഭക്തന്മാരെ മർദ്ദിച്ച് ശ്രീരംഗപട്ടണം ക്ഷേത്ര ജീവനക്കാർ ; പരിക്കേറ്റ അയ്യപ്പന്മാരെ ക്ഷേത്രത്തിൽ നിന്ന് പുറത്തേയ്‌ക്ക് തള്ളിയിട്ട് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 09:00 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : ശബരിമല അയ്യപ്പഭക്തന്മാരെ മർദ്ദിച്ച് ശ്രീരംഗപട്ടണം ക്ഷേത്ര ജീവനക്കാർ . ഇന്ന് രാവിലെയാണ് സംഭവം . പരിക്കേറ്റ അയ്യപ്പഭക്തരെ ചികിത്സയ്‌ക്കായി ശ്രീരംഗം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശ്രീരംഗത്തെ വൈകുണ്ഠ ഏകാദശി മഹോത്സവം ഇന്ന് ആരംഭിച്ചിരുന്നു . രാവിലെ തന്നെ ആയിരക്കണക്കിന് ഭക്തർ രംഗനാഥനെ ദർശിച്ചു. തൊഴാനെത്തിയ കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള അയ്യപ്പഭക്തരും ക്ഷേത്ര ഭരണസമിതി നിയോഗിച്ച താത്കാലിക ജീവനക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.ഏതാനും ചിലർക്ക് പ്രത്യേക പരിഗണന നൽകിയതിനെയാണ് അയ്യപ്പഭക്തർ ചോദ്യം ചെയ്തത്.

പിന്നാലെ നിരവധി ഭക്തർ ആക്രമിക്കപ്പെട്ടു. ഭക്തരെ മർദ്ദിച്ചതിന് താൽക്കാലിക ജീവനക്കാരായ സെൽവം, വിഘ്നേഷ്, ഭരത് എന്നിവർക്കെതിരെയും ക്ഷേത്ര ഭരണസമിതിക്കെതിരെയും പോലീസിൽ പരാതി നൽകി.ആക്രമണത്തിനിരയായ അയ്യപ്പഭക്തർക്ക് പിന്തുണ നൽകുന്നതിന് പകരം ക്ഷേത്രപരിസരത്ത് വിന്യസിച്ച പോലീസ് പ്രതികളായ ക്ഷേത്രജീവനക്കാർക്ക് പിന്തുണ നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഭക്തരെ ക്ഷേത്രത്തിന് പുറത്തേക്ക് തള്ളിയിട്ട് ആക്രമണം മറച്ചുവെക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

തുടർന്ന് നൂറിലധികം അയ്യപ്പഭക്തർ കാർത്തികൈ ഗോപുരം, കൊടിമരം തുടങ്ങിയ സ്ഥലങ്ങളിൽ ഭക്തർക്കെതിരായ ആക്രമണത്തിനും കെടുകാര്യസ്ഥതയ്‌ക്കും എതിരെ പ്രതിഷേധിച്ചു. എന്നാൽ, പ്രതിഷേധിച്ച അയ്യപ്പഭക്തരെ പോലീസ് തടഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ സംഭവത്തെ അപലപിച്ചു. ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കാത്ത സർക്കാരിന് ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കാനോ നിയന്ത്രിക്കാനോ ഒരു കാര്യവുമില്ലെന്ന് അണ്ണാമലൈ പറഞ്ഞു.പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

 

Tags: AttackAyyappa devotees
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies