കാമുകനെ വിവാഹം കഴിക്കാൻ മുസ്ലീമായി! ബന്ധം വേർപിരിഞ്ഞപ്പോൾ, സ്വന്തം മതത്തിലേക്ക് വരണം; യുവതി കോടതിയിൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാമുകനെ വിവാഹം കഴിക്കാൻ മുസ്ലീമായി! ബന്ധം വേർപിരിഞ്ഞപ്പോൾ, സ്വന്തം മതത്തിലേക്ക് വരണം; യുവതി കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 05:01 pm IST
Facebook
Twitter
WhatsAppTelegram

കോലാലംപൂർ: പ്രണയിച്ച് വിവാഹം കഴിച്ച് ഇസ്ലാമായി മാറിയ യുവതി സ്വന്തം മതത്തിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി മലേഷ്യൻ കോടതിയെ സമീപിച്ചു . ഇസ്ലാമത വിശ്വാസിയായ കാമുകനെ വിവാഹം കഴിക്കാനാണ് യുവതി മതം മാറിയത്. 2020 ജൂൺ 11ന്റെ മതപരിവർത്തന രേഖ അസാധുവായി പ്രഖ്യാപിമാറിക്കണമെന്നും യുവതി കോടതിയോട് ആവശ്യപ്പെട്ടു. ഇസ്ലാമിക രാജ്യമായ മലേഷ്യയിൽ ഇസ്ലാമതം ഉപേക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് ചർച്ചയാകുന്നത്.

സബഹാൻ സമുദായത്തിൽപ്പെട്ട 21 കാരിയായ യുവതി 17-ാം വയസിലാണ് ഇസ്ലാമതം സ്വീകരിച്ചത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ബന്ധം തകർന്നു. തിങ്കളാഴ്ച നടന്ന ഓൺലൈൻ ഹിയറിംഗിൽ ഇസ്ലാമതം ഉപേക്ഷിക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാൻ കോടതി യുവതി അനുമതി നൽകിയിട്ടുണ്ട്. ഇത് ശരിയത്ത് കോടതി കേസാണെന്ന അറ്റോർണി ജനറലിന്റെ വാദം കോടതി പരി​ഗണിച്ചില്ല. ഡിസംബർ 26 ന് വീണ്ടും വാദം കേൾക്കും.

കഴിഞ്ഞ നവംബറിൽ ഇസ്ലാമതം വിടണമെന്ന മറ്റൊരു യുവതിയുടെ ഹർജി മലേഷ്യൻ കോടതി തള്ളിയിരുന്നു. ഒറാങ് അസ്‌ലി എന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീക്കാണ് കുവാന്തൻ നഗരത്തിലെ ഹൈക്കോടതി അനുമതി നിഷധിച്ചത്. താൻ ​ഗോത്ര വിഭാ​​ഗക്കാരിയാണെന്നും തനിക്ക് രണ്ട് വയസ്സുള്ളപ്പോൾ അമ്മയാണ് ഇസ്ലാം മതം
സ്വീകരിച്ചതെന്നും യുവതി കോടതിയിൽ പറഞ്ഞിരുന്നു. താൻ കൽമ വായിച്ചിട്ടില്ലെന്നും അതിനാൽ തന്നെ മതം വിടാൻ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയം ശരിയത്ത് കോടതിയുടേതാണെന്നും അധികാരപരിധിയിലല്ലെന്നും പറഞ്ഞ് കോടതി അന്ന് ഹർജി തള്ളിയിരുന്നു.

Tags: CourtmalasiyaWoman
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

Latest News

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies