രാജസ്ഥാനിൽ ഇനി ഭജൻലാൽ ശർമ്മ; മുഖ്യമന്ത്രിയായി ചുമതലയേറ്റു; ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരിയും പ്രേം ചന്ദ് ഭൈരവയും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രാജസ്ഥാനിൽ ഇനി ഭജൻലാൽ ശർമ്മ; മുഖ്യമന്ത്രിയായി ചുമതലയേറ്റു; ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരിയും പ്രേം ചന്ദ് ഭൈരവയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 01:21 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാന്റെ 15-ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഭജൻലാൽ ശർമ്മ. ഗവർണർ കൽരാജ് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരി, പ്രേം ചന്ദ് ഭൈരവ എന്നിവരും ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിൽ ഗഡ്കരി, അർജുൻ റാം മേഘ് വാൾ എന്നിവരും ഉത്തരാഖണ്ഡ്, മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത് മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

#WATCH | Prime Minister Narendra Modi arrives at the venue of the swearing-in ceremony, in Jaipur

BJP leader Bhajanlal Sharma to take oath as the Chief Minister of Rajasthan.

Diya Kumari and Prem Chand Bairwa will also be sworn in as Deputy Chief Ministers of the state. pic.twitter.com/Qxi5FyLBxd

— ANI (@ANI) December 15, 2023

#WATCH | BJP leader Bhajanlal Sharma takes oath as the Chief Minister of Rajasthan, in the presence of PM Modi and Union Home Minister Amit Shah and other senior leaders, in Jaipur pic.twitter.com/XikKYL7T3w

— ANI (@ANI) December 15, 2023

ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിന് ശേഷം ചൊവ്വാഴ്ചയായിരുന്നു മുഖ്യമന്ത്രിയായി ബജൻലാൽ ശർമ്മ തീരുമാനിച്ചത്. സംഗനേർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് ശർമ്മ. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ദിയാകുമാരി വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡൂഡുവിൽ നിന്നുള്ള എംഎൽഎയാണ് പ്രേം ചന്ദ് ഭൈരവ. സ്പീക്കറായി തിരഞ്ഞെടുത്തത് അജ്മീർ നോർത്തിൽ നിന്നുള്ള ജനപ്രതിനിധി വാസുദേവ് ദേവയാനിയേയാണ്. ആകെയുള്ള 200 സീറ്റുകളിൽ 115ഉം സ്വന്തമാക്കിയായിരുന്നു സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയത്. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 69 സീറ്റുകളിൽ ഒതുങ്ങി.

Tags: rajasthanBJPChief MinisterBhajanlal Sharma
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies