കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മർദ്ദിച്ച സംഭവം; വസ്തുതാന്വേഷണത്തിനായി 5 അംഗ സമിതിയെ നിയോഗിച്ച് നദ്ദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ വനവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മർദ്ദിച്ച സംഭവം; വസ്തുതാന്വേഷണത്തിനായി 5 അംഗ സമിതിയെ നിയോഗിച്ച് നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 09:02 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ ന​ഗ്നയാക്കി ആക്രമിച്ച കേസിൽ അന്വേഷണത്തിനായി അഞ്ചം​ഗ സംഘത്തെ നിയോ​ഗിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്കെതിരെ നടക്കുൂന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്നും ഇത് അപലപനീയമാണെന്നും നദ്ദ പറഞ്ഞു. സംഭവത്തിൽ ഏഴ് പേരെ സ്ഥലത്ത് വച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ബാക്കി എട്ട് പേർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

ഡിസംബർ 11-നാണ് കേസിനാസ്പദമായ സംഭവം. കർണാടകയിലെ ബെലഗാവി ജില്ലയിലെ വന്മുരി ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം നടന്നത്. മകൻ കാമുകിയുമായി ഒളിച്ചോടിയതിന്റെ പേരിൽ യുവാവിന്റെ അമ്മയെ ന​ഗ്‍നയാക്കി നടുറോഡിലൂടെ നടത്തുകയും വൈദ്യുതി തൂണിൽ കെട്ടിയിട്ട് കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ കുടുംബമാണ് ഇത്തരത്തിൽ ക്രൂര പ്രവർത്തനം ചെയ്തത്.

കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ഒളിച്ചോടിയത്. ഒളിച്ചോടിയ യുവാവും യുവതിയും ഒരേ ​ഗ്രാമത്തിലുള്ളവരാണ്. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിനെ തുടർന്നാണ് ഇരുവരും ​ഗ്രാമത്തിൽ നിന്നും ഒളിച്ചോടിയത്. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി അമ്മയെ മർദ്ദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് അക്രമികളിൽ നിന്നും ‌യുവാവിന്റെ അമ്മയെ രക്ഷപ്പെടുത്തിയത്.

Tags: KarnatakanaddaBenguluru
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies