ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥത; മുംബൈയിൽ മലയാളി മരിച്ചു
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India Maharashtra

ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥത; മുംബൈയിൽ മലയാളി മരിച്ചു

Janam Web Desk by Janam Web Desk
Dec 15, 2023, 09:47 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ട്രെയിൻ യാത്രക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് മലയാളി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കാറളം സ്വദേശി രവികുമാർ (71)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നേത്രാവതി ട്രെയിനിൽ കേരളത്തിലേക്ക് യാത്ര ചെയ്യവെയാണ് സംഭവം. നവി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കല്യാൺ ഈസ്റ്റ് നിവാസിയായ ചെറുമകനെ കാണാനാണ് രവികുമാറും കുടുംബവും മുംബൈയിലെത്തിയത്.

വിവരമറിഞ്ഞ കല്യാൺ ഈസ്റ്റ് മലംഗഡ് മലയാളി സമാജം പ്രസിഡന്റ് അലാവുദീൻ മുഹമ്മദ് യാത്രാസഹായ വേദി അഡ്മിൻ പാനലിനെ അറിയിച്ചു. രത്നഗിരി റെയിൽവെ സ്റ്റേഷനിലും ,ആർപിഎഫ്, ജിആർപി ഉദ്യോഗസ്ഥരെയും സാമൂഹിക പ്രവർത്തകരെയും വിവരം അറിയിച്ചു. രത്നഗിരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴേക്കും രവികുമാർ അബോധാവസ്ഥയിലായ നിലയിലായിയുന്നു.

ഉടൻ അടിയന്തിര ചികിത്സ നല്‍കുന്നതിനായി ആംബുലൻസിൽ പർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി രത്നഗിരി സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടവും പോലീസ് നടപടികളും കഴിഞ്ഞ ഇന്ന് പുലർച്ചെ 3.30-ന് മൃതദേഹം ഇരിങ്ങാലക്കുടയിൽ എത്തിച്ചു.

Tags: Mumbaiheart attackDied story
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്‌ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും

രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യക്ക് മൂർദാബാദും പാകിസ്താന് സിന്ദാബാദും! ആക്രിക്കട ഉടമയ്‌ക്ക് പണികൊടുത്ത് സർക്കാർ

2025 ലെ ജ്യോതിർഗമയ പുരസ്‌കാരം സംസ്‌കൃത ഭാഷ പ്രചാരകനായ യഗ്‌നരാമൻ കുമാരസ്വാമിക്ക്

കല്യാൺ വെസ്റ്റിൽ ശ്രീമുത്തപ്പൻ വെള്ളാട്ട മഹോത്സവം ശനിയാഴ്ച

Latest News

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies