ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ഗവർണറെ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐ ​​നിലപാട്; ഇത് സിപിഎമ്മിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം: വി. മുരളീധരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ഗവർണറെ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐ ​​നിലപാട്; ഇത് സിപിഎമ്മിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 04:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തരപുരം: കോഴിക്കോട് സർവകലാശാലയിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തുന്ന ഗവർണറെ തടയുമെന്ന എസ്‍എഫ്ഐയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ഗവർണറെ അനുവദിക്കില്ല എന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും ​ഈ നിലപാട് സിപിഎമ്മിന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവനെ കുറിച്ച് സംസാരിക്കാനാണ് ഗവർണറെത്തുന്നത്. സിപിഎം ശ്രീനാരായണ ഗുരുവിനെതിരായി ഇത്തരത്തിലുള്ള നിലപാട് എടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് അറിയണം. സർവകലാശാലയിൽ ചാൻസിലർക്കെതിരായുള്ള വലിയ ബാനർ കെട്ടിയിരിക്കുന്നു. സർവകലാശാലയുടെ വസ്തുവകയിലാണ് എസ്എഫ്ഐക്കാർ ബാനർ കെട്ടിയിരിക്കുന്നത്. ബാനർ വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കാനുള്ള അവകാശം സർവകലാശാലക്കുണ്ട്. എന്നാൽ ഇതുവരെ അത് അവിടെ നിന്ന് അഴിച്ച് മാറ്റിയിട്ടില്ല.

സർവകലാശാലയുടെയും സിപിഎമ്മിന്റെയും ഒത്താശയോടെയാണ് ​ഗവർണർക്കെതിരായുള്ള പ്രതിഷേധം നടക്കുന്നതെന്ന് വ്യക്തമാണ്. ഗവർണറുടെ കാർ തടഞ്ഞ് വാഹനം ആക്രമിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ വാ​ഹനത്തിൽ കയറി രക്ഷപ്പെടാൻ സഹായിച്ചത് കേരളാ പോലീസാണ്. ​ഗവർണർക്ക് എന്ത് സുരക്ഷയാണ് സർക്കാർ ഒരുക്കി കൊടുക്കുന്നത്. ​ഗവർണറുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Tags: universitykozhikodev.muraleedharankalikat
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies