ഇങ്ങനെയും വിഭവങ്ങൾ ഉണ്ടാക്കാമോ? വൈറൽ പാചകങ്ങൾ ഇതാ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഇങ്ങനെയും വിഭവങ്ങൾ ഉണ്ടാക്കാമോ? വൈറൽ പാചകങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 08:54 pm IST
FacebookTwitterWhatsAppTelegram

സമൂഹ മാദ്ധ്യമങ്ങൾ ജനജീവിതത്തിൽ വളരെയധികം സ്വാധീനമാണ് ചെലുത്തുന്നത്. ഏതു കാര്യത്തിനും പരിഹാരം നമുക്ക് വിരൽതുമ്പിൽ കിട്ടുന്നുവെന്നതാണ് സത്യം. പാചകത്തിൽ തുടക്കകാരാണെങ്കിൽ പോലും നമുക്ക് വേണ്ടത് വെറുതെയൊന്നു സെർച്ച് ചെയ്താൽ നിരവധി കാര്യങ്ങളാണ് മുന്നിലെത്തുന്നത്. പാചകലോകത്ത് വ്യത്യസ്തമാർന്ന നിരവധി വീഡിയോകൾ നമുക്ക് അവിടെ കാണാൻ സാധിക്കും. അത്തരത്തിൽ വൈറലായ ചില പാചകങ്ങൾ പരിചയപ്പെടാം..

തക്കാളി ഐസ്‌ക്രീം

കഴിഞ്ഞ ജൂണിലാണ് തക്കാളി ഐസ്‌ക്രീം സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചത്. തക്കാളി മുറിച്ച് അതിലേക്ക് ഐസ് കട്ടകളും പാലും, കാരമെലും ഒഴിച്ച് തയ്യാറാക്കുന്ന ഐസ്‌ക്രീമാണിത്.

തന്തൂരി ചിക്കൻ ഐസ്‌ക്രീം

തക്കാളി ഐസ്‌ക്രീം നമ്മൾ പരിചയപ്പെട്ടു. എന്നാൽ ഇതിൽ നിന്നും കുറച്ചു വ്യത്യസ്തതമായ മറ്റൊരു ഐസ്‌ക്രീമാണ് പരിചയപ്പെടുന്നത്. തന്തൂരി ചിക്കൻ ഐസ്‌ക്രീം. തന്തൂരി ചിക്കനിലേക്ക് ചോക്ലേറ്റുകളും, ചോക്‌ളേറ്റ് സോസും പാലും ഒഴിച്ചുണ്ടാക്കുന്ന ഈ ഐസ്‌ക്രീമും ഒരു കാലത്ത് വളരെയധികം പ്രചാരം നേടിയിരുന്നു.

മാംഗോ പാനിപൂരി

സാധാരണ പാനിപൂരി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് അറിയാം. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മാമ്പഴത്തിന്റെ പൾപ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു തരം പാനിപൂരിയാണിത്. എന്നാൽ ഈ പാനിപൂരി മറ്റു പാനിപൂരികളെ പോലെ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല എന്ന കമ്മന്റുകളും ഉയർന്നു വന്നിരുന്നു.

Tags: foodsSUB
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies