കുട്ടികൾ അടുത്ത് വന്നാൽ നിങ്ങൾ എന്ത് ചെയ്യും, ഇപ്പോൾ ഇത്രേ പറയുന്നുള്ളൂ..; ?ഗവർണറെ ഒതുക്കത്തിൽ നിന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികൾ അടുത്ത് വന്നാൽ നിങ്ങൾ എന്ത് ചെയ്യും, ഇപ്പോൾ ഇത്രേ പറയുന്നുള്ളൂ..; ?ഗവർണറെ ഒതുക്കത്തിൽ നിന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 10:50 pm IST
governor-CM

governor-CM

FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഗവർണറെ വ്യക്തിപരമായി അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്നതിനിടെയായിരുന്നു ഗവർണക്കെതിരായ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാമർശം. മനോ നിലതെറ്റിയ മനുഷ്യനെ കയറൂരി വിടരുതെന്നും ഗവർണർ കേരളത്തെ അപമാനിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. താൻ ഈ സ്ഥാനത്തിരിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞ് നിർത്തുന്നതെന്നും മുഖ്യമന്ത്രി ഭീഷണി മുഴക്കി.

‘കണ്ണൂരിനെ കുറിച്ച് ഗവർണർക്ക് ഒന്നുമറിയില്ല. രക്തസാക്ഷികളുടെ നാടാണ് കണ്ണൂർ. കേന്ദ്രസർക്കാരാണ് ഗവർണറെ കേരളത്തിനെതിരായി പ്രവർത്തിക്കാനായി കയറൂരി വിടുന്നത്. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയറൂരി വിടുന്നത് ശരിയല്ല എന്നത് കേന്ദ്രസർക്കാർ മനസിലാക്കണം. ഗവർണർക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്നാണ് ഗവർണർ കരുതുന്നത്. വിവരദോഷമാണതെന്ന് ഗവർണർ മനസിലാക്കണം’.

‘ഗവർണർ വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ഓടിപോയെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നത്. ഇപ്പോൾ ഇത്രേ പറയുന്നുള്ളൂ. കൂടുതൽ പറയുന്നില്ല. ഞാൻ ഈ സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളൂ. ഒതുക്കത്തിൽ നിർത്തുന്നതാണ് നല്ലത്’- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി.

Tags: SFIcm pinarayi vijayangovernor arif mohammad khanNava kerala Sadas
ShareTweetSendShare

More News from this section

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies