ശാസ്ത്ര പ്രതിഭ പരീക്ഷയുടെ അവാർഡ് ദാനചടങ്ങ് സംഘടിപ്പിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Bahrain

ശാസ്ത്ര പ്രതിഭ പരീക്ഷയുടെ അവാർഡ് ദാനചടങ്ങ് സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 05:36 pm IST
FacebookTwitterWhatsAppTelegram

മനാമ: സയൻസ് ഇന്റർനാഷണൽ ഫോറം (SIF ) ബഹ്റൈൻ ഇക്കഴിഞ്ഞ മെയ് മാസം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ പരീക്ഷയുടെ (SPC 2023 ) അവാർഡ് ദാന ചടങ്ങുകൾ ഇക്കഴിഞ്ഞ ഡിസംബർ 8 നു ബഹ്റൈൻ സൊസൈറ്റി ഓഫ് എഞ്ചിനീയറിംഗ് ഹാളിൽ വെച്ച് നടന്നു. ശാസ്ത്ര പ്രതിഭകൾക്കും, ശാസ്ത്രപ്രതിഭ റണ്ണേഴ്സ് അപ്പുകൾക്കും, എ പ്ലസ് ഗ്രേഡ് നേടിയവർക്കും സർടിഫിക്കറ്റുകളും ഫലകവും വിതരണം ചെയ്തു.

അവാർഡ് ദാനചടങ്ങ് ബഹ്റൈനിലെ അഹല്യ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പ്രൊഫസർ മൻസൂർ അൽ അലി ഉദ്ഘാടനം ചെയ്തു. സയൻസ് ഇന്റർനാഷണൽ ഫോറം പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ രവി വാര്യർ, ഡോക്ടർ ബാബു രാമചന്ദ്രൻ, പ്രൊഫസർ ശൗകി അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബഹ്റൈൻ സ്റ്റുഡന്റസ് ഇന്നോവേഷൻ കോൺഗ്രസിൽ (BSIC ) ജൂനിയർ, സീനിയർ ക്യാറ്റഗറിയിൽ വിജയികളായ ബഹ്റൈൻ ഇന്ത്യ സ്‌കൂളിന് ട്രോഫിയും അതിൽ വിജയികളായ വിദ്യാർത്ഥികൾക്ക് മെഡലും സെര്ടിഫിക്കറ്റും വിതരണം ചെയ്തു.

ഇതേ ചടങ്ങിൽ വെച്ച് SPC / BSIC സ്‌കൂൾ കോർഡിനേറ്റർസ് ആയ ടീച്ചേഴ്‌സിനെയും ഫലകങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ SIF ബഹ്റൈൻ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതവും, BSIC കോർഡിനേറ്റർ പ്രവീൺ പിള്ള നന്ദിയും പറഞ്ഞു. ഏകദേശം അഞ്ഞൂറിൽപ്പരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ബഹ്റൈനിലെ അദ്ധ്യാപകർ, സംയോജകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

 

Tags: sun
ShareTweetSendShare

More News from this section

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണ.

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies