സംസ്ഥാനം പ്രളയക്കെടുതിയിൽ; മുഖ്യമന്ത്രി ഇൻഡി മുന്നണി യോഗത്തിൽ; സ്റ്റാലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനം പ്രളയക്കെടുതിയിൽ; മുഖ്യമന്ത്രി ഇൻഡി മുന്നണി യോഗത്തിൽ; സ്റ്റാലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 07:05 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തെക്കൻ തമിഴ്‌നാട് പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടവെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇൻഡി യോഗത്തിനായി ഡൽഹിയിലെത്തിയതിനെതിരെ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന ഘടകം രംഗത്തുവന്നു. പ്രധാനമന്ത്രിയെ കാണാനെന്ന പേരിൽ സ്റ്റാലിൻ ഡൽഹിയിലെത്തിയത് ഇൻഡി മുന്നണി യോഗത്തിൽ പങ്കെടുക്കാനാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.  ജനങ്ങൾ കഷ്ടത അനുഭവിക്കുമ്പോൾ സ്വന്തം കാര്യം നോക്കിപോകുന്ന പിതാവ് കരുണാനിധിയുടെ പാതയിലൂടെയാണ് സ്റ്റാലിൻ സഞ്ചരിക്കുന്നതെന്നും ബിജെപി വിമർശിച്ചു.

2009 ൽ ശ്രീലങ്കയിൽ തമിഴ് ജനതയെ കൂട്ടക്കൊലചെയ്ത വേളയിൽ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ഡൽഹിയിൽ സോണിയയുമായി സീറ്റ് വിഭജന ചർച്ചയിൽ മുഴുകുകയായിരുന്നു. ഇന്ന് ചരിത്രം വീണ്ടും ആവർത്തിച്ചിരിക്കുന്നു. തെക്കൻ ജില്ലകൾ പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച ഇൻഡി സഖ്യ യോഗത്തിലാണ് സ്റ്റാലിൻ. തന്റെ പിതാവിനേക്കാൾ അപകടകാരിയാണ് സ്റ്റാലിനെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും ബിജെപി ട്വിറ്ററിൽ കുറിച്ചു.

ഇൻഡി സഖ്യ യോഗത്തില് പങ്കെടുക്കാൻ സ്റ്റാലിൻ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിലെത്തിയിരുന്നു. യോഗത്തിന് മുന്നോടിയായി ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡൽഹി തമിഴ്‌നാട് ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതുവരെ 3 മരണങ്ങൾ സ്ഥിരീകരിച്ചു. നിരവധിപേർ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. സൈന്യവും വ്യോമസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Tags: tamil naduFLOODmk stalinINDI Alliance
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies