FLOOD - Janam TV

FLOOD

‘മുങ്ങില്ല’ എന്ന അവകാശവാദവും വെള്ളത്തിൽ; 800 കോടി ചെലവഴിച്ച എസി റോഡിൽ വീണ്ടും വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴ–ചങ്ങനാശ്ശേരി (എസി) റോഡിന്റെ വിവിധ ഭാഗങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും യാത്രക്കാർ വലിയ ദുരിതം നേരിടുകയും ...

ദുരിതാശ്വാസ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; ശാശ്വത പ്രളയനിയന്ത്രണ പദ്ധതികള്‍ നടപ്പാക്കണം; സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ ജനങ്ങള്‍ അതീവ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ...

മഴക്കെടുതി രൂക്ഷം; മരണം 16 ആയി, എട്ടുപേരെ കാണാതായി; പത്തനംതിട്ടയും ആലപ്പുഴയും പ്രളയ സമാന സാഹചര്യം

തിരുവനന്തപുരം/പത്തനംതിട്ട: സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 16 ആയി. എട്ടുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ദുരിതബാധിത മേഖലകളില്‍ അഗ്‌നിരക്ഷാസേന, എന്‍ഡിആര്‍എഫ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ ...

മഴയ്‌ക്ക് ശമനമില്ല; തിങ്കളാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 209 ദുരിതാശ്വാസ ക്യാമ്പുകളില്‍ 5,792 പേര്‍; പത്തനംതിട്ടയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി നേരിയ തോതില്‍ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ...

പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍; കാറില്‍ ഉണ്ടായിരുന്ന ഭാര്യയും മക്കളും ഒലിച്ചുപോയി; കമ്പില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ്

മുംബൈ: മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയ സംഭവത്തില്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി. അവിനാഷ് ...

കേരളത്തിൽ നദികളിൽ ജലനിരപ്പ് അപകടനിലയിൽ; പമ്പ ഉൾപ്പെടെ ആറു നദികൾക്ക് ഓറഞ്ച് അലർട്ട്, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതായി സംസ്ഥാന ജലസേചന വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി നദികളിൽ ഓറഞ്ച്, ...

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ദിസ്പുര്‍: അസമില്‍ പ്രളയ സാഹചര്യം അതിരൂക്ഷമായി തുടരുന്നു. കനത്ത മഴയിലും കുത്തിയൊലിച്ചെത്തിയ വെള്ളപ്പൊക്കത്തിലും ഇതുവരെ 40 പേര്‍ മരിക്കുകയും 80 ഓളം പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന ...

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ മരിച്ചു.  പൂഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ...

ബെംഗളൂരുവില്‍ പ്രളയം; ‘ബുക്ക് വേം’ വായനശാലയില്‍ അയ്യായിരത്തോളം പുസ്തകങ്ങള്‍ നശിച്ചു

ബെംഗളൂരു: വായനക്കാരുടെ പ്രിയപ്പെട്ട ഇടമായ ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലെ 'ബുക്ക് വേം' പുസ്തകശാലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം. ബുധനാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കടയ്ക്കുള്ളില്‍ വെള്ളം ...

വിവിഐപി അല്ലേ, ചെളിയിൽ ചവിട്ടാമോ !! സ്വന്തം മണ്ഡലത്തിലെ വെള്ളപ്പൊക്കം കാണാൻ കോൺഗ്രസ് എംപി എത്തിയത് കർഷകന്റെ തോളിലേറി; ബിഹാറിൽ നിന്നുള്ള ദൃശ്യങ്ങൾ

പാറ്റ്ന: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സ്ഥലം എംപി എത്തിയത് കർഷകന്റെ തോളിലേറി. ബിഹാറിലെ കത്തിഹാറിലാണ് സംഭവം നടന്നത്. കോൺഗ്രസ് എംപി താരിഖ് അൻവറിനെ കർഷകൻ തോളിലേറ്റി ...

ജമ്മുവിൽ വെള്ളപ്പൊക്കം ; തവി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു, വൻ നാശനഷ്ടം

ശ്രീന​ഗർ : ജമ്മുകശ്മീരിൽ അതിശക്തമായ മഴ. ജമ്മുവിലെ ബിക്രം ചൗക്കിന് സമീപമുള്ള തവി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. പാലത്തിന്റെ ഒരു ഭാ​ഗമാണ് തകർന്നത്. കഴിഞ്ഞ പത്ത് ...

സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല; പാകിസ്ഥാന് ഇന്ത്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്

ന്യൂഡൽഹി: പാകിസ്ഥാന് ഇന്ത്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്.  താവി നദിയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനെ ഇന്ത്യ അറിയിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  ...

ഉത്തരകാശി മേഘവിസ്ഫോടനം: 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമം; കാണാതായവർക്കുള്ള തെരച്ചിൽ തുടരും

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തിൽ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. പ്രതികൂല കാലാവസ്ഥയും റോഡുകൾ തകർന്ന് ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് ...

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നാലുപേർ മരിച്ചു, 50 പേരെ കാണാതായി

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ  മിന്നൽ പ്രളയത്തിൽ നാലുപേർ മരിച്ചു. 50 പേരെ കാണാതായി. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. ഉത്തരകാശി ജില്ലയിലെ ...

കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ്; നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് ...

പ്രളയ സാധ്യത മുന്നറിയിപ്പ്, നദികളിൽ ഓറഞ്ച് അലർട്ട്; ജലാശയങ്ങളിൽ ഇറങ്ങരുത്

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; ...

ശക്തമായ മഴ, അഞ്ച് മണിക്കൂറിനുള്ളിൽ വൻ പ്രളയം , അപകടസാദ്ധ്യത കൂടുതൽ : സ്പെയിന് ഭയാനകമായ മുന്നറിയിപ്പ്

സ്പെയിനിൽ വീണ്ടും ശക്തമായ മഴ എത്തുമെന്ന് മുന്നറിയിപ്പ് . അഞ്ച് മണിക്കൂറിൽ മേഖലയിൽ വെള്ളം നിറയുമെന്നാണ് പ്രവചനം. രണ്ട് ആഴ്ച മുൻപുണ്ടായ പേമാരി പോലെ തന്നെ ശക്തമായ ...

ഭൂമി കുലുങ്ങുന്നത് പോലുള്ള ശബ്ദം; പിന്നാലെ ബഹുനില കെട്ടിടം തകർന്നു വീണു; കർണാടകയെ മുക്കി കനത്ത മഴ

ബെംഗളൂരു: കർണാടകയിൽ നാശം വിതച്ച് മഴയും വെള്ളപ്പൊക്കവും. കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണു. 10 ലധികം ആളുകൾ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് അധികൃതർ ...

വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥനയോടെ; കൺട്രോൾ റൂം നമ്പറുകൾ പങ്കുവച്ച് മോഹൻലാൽ

വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ട പ്രിയ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ നടൻ മോ​ഹ​ൻലാൽ. വയനാട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച കൺട്രോൾ റൂം നമ്പറുകൾ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ...

ഡൽഹിയിലെ IAS കോച്ചിംഗ് സെന്ററിലെ അപകടം; മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിം​ഗ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളിൽ മലയാളിയും. കാലടി സ്വദേശി നവിൻ ഡാൽവിൻ (23) ആണ് മരിച്ച മലയാളി വിദ്യാർത്ഥി. ഡൽഹിയിലെ രാജേന്ദ്രന​ഗറിൽ ...

അസമിലെ പ്രളയം; മരിച്ചവരുടെ എണ്ണം 91 ആയി ; 2000-ലധികം ​ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

​ഗുവാഹത്തി: അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 91ആയി. കഴിഞ്ഞ ദിവസം ഏഴ് പേർ കൂടി മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. അസമിലെ 21 നദികളാണ് കരകവിഞ്ഞ് ...

കർണാടകയിൽ കനത്ത മഴ; മംഗളുരു നഗരം വെള്ളത്തിൽ, ദക്ഷിണ കന്നടയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കർണാടകയിലെ തീരദേശത്ത് മഴ ശക്തം. സ്ഥിതിഗതികൾ രൂക്ഷമായ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നട ഉഡുപ്പി ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ...

കനത്ത മഴയും വെള്ളപ്പൊക്കവും; അസമിലും അരുണാചലിലും സ്ഥിതി രൂക്ഷം, പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യവുമായി സേന

ന്യൂഡൽഹി: നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും പ്രളയ സമാന സാഹചര്യമാണ് അസമിലും അരുണാചലിലും സൃഷ്ടിച്ചിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; 38 മരണം, 2.87 ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

ഗുവാഹത്തി: അസം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. 28 ജില്ലകളിലായി ഏകദേശം 11.34 ലക്ഷം ...

Page 1 of 7 127