ഐപിഎല്ലിൽ പുതിയ നിയമം നടപ്പാക്കാൻ ബിസിസിഐ; ബാറ്റർമാർ പേടിക്കണം, ബൗളർമാർ കരുത്തരാകും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിൽ പുതിയ നിയമം നടപ്പാക്കാൻ ബിസിസിഐ; ബാറ്റർമാർ പേടിക്കണം, ബൗളർമാർ കരുത്തരാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 11:33 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിന്റെ പതിനേഴാം സീസണിൽ പുത്തൻ പരിഷ്‌കാരം നടപ്പാക്കാൻ ഒരുങ്ങി ബിസിസിഐ . ബൗളർമാർക്ക് മുൻതൂക്കം ലഭിക്കുന്ന പരിഷ്‌കാരമാണ് നടപ്പാക്കുക. ഇനിമുതൽ ഒരു ഓവറിൽ രണ്ട് ബൗൺസറുകൾ എറിയാനാകും. ഇത് നിയമവിധേയം ആയിരിക്കും. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര ടി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിസിസിഐ ഈ നിയമം പരീക്ഷിച്ചിരുന്നു. ഇത് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐപിഎല്ലിലും മാറ്റം കൊണ്ടുവരാൻ തയ്യാറാകുന്നത്.

‘ഒരോവറിൽ രണ്ട് ബൗൺസറുകൾ എറിയാൻ സാധിക്കുന്നത് ഏറെ പ്രയോജനകരമാണ്. ലീഗിൽ ബാറ്റർമാരെ പോലെ തന്നെ ബൗളർമാർക്കും മുൻതൂക്കം നൽകാൻ ഇതിലൂടെ സാധിക്കും.ഓവറിന്റെ തുടക്കത്തിൽ ഒരു ബൗൺസർ എറിഞ്ഞാലും വീണ്ടുമൊരു ബൗൺസറിന് അവസരമുണ്ട്. മുമ്പായിരുന്നെങ്കിൽ തുടക്കത്തിൽ ഒരു ബൗൺസർ വന്നുകഴിഞ്ഞാൽ പിന്നെ ബാറ്റർക്ക് അതിനെ ഭയക്കേണ്ടിയിരുന്നില്ല. ബൗൺസറിനെ പേടിച്ചിരുന്ന താരങ്ങൾ ഇനി ബാറ്റിംഗിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ മാറ്റമെന്ന് തോന്നുമെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാൻ പോകുന്നതാണ് പുതിയ നിയമം’ എന്നും ജയ്ദേവ് ഉനാദ്കട്ട് പറഞ്ഞു.

യോർക്കറുകളായിരുന്നു ഡെത്ത് ഓവറുകളിൽ ഇതുവരെ പരീക്ഷിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ബൗൺസറുകളും ഉണ്ടാകും. ഡെത്ത് ഓവറുകളിൽ രണ്ട് ബൗൺസറുകൾ പ്രതീക്ഷിച്ച് വേണം ബാറ്റർമാർ ക്രീസിൽ നിൽക്കാൻ’ എന്നും ജയ്ദേവ് ഉനാദ്കട്ട് ഇഎസ്പിഎൻ ക്രിക്ഇൻഫോയോട് കൂട്ടിച്ചേർത്തു.

 

Tags: IPLipl-bcciTWO BOUNCERS
Share
Tweet
SendShare

More News from this section

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies