സലാർ ബോക്‌സോഫീസിൽ കത്തിപ്പടരുകയാണ്; ദേവയേയും വർദ്ധരാജ് മന്നാറിനെയും പ്രശംസിച്ച് നടൻ ചിരഞ്ജീവി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സലാർ ബോക്‌സോഫീസിൽ കത്തിപ്പടരുകയാണ്; ദേവയേയും വർദ്ധരാജ് മന്നാറിനെയും പ്രശംസിച്ച് നടൻ ചിരഞ്ജീവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 03:14 pm IST
Facebook
Twitter
WhatsAppTelegram

കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ഇന്നലെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ സലാറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ചിരഞ്ജീവി. സമൂഹമാദ്ധ്യമമായ എകസിലൂടെയാണ് അദ്ദേഹം സലാർ ടീമിന് ആശംസകൾ അറിയിച്ചത്.

സലാർ സീസ് ഫയർ ബോക്‌സോഫീസിൽ കത്തിപ്പടരുകയാണ്. ഈ അവസരത്തിൽ പ്രിയപ്പെട്ട ‘ദേവ’യ്‌ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. സംവിധായകൻ പ്രശാന്ത് നീലിനും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ഇത്രയും വലിയൊരു നേട്ടത്തിന്റെ പ്രധാന കാരണം നിങ്ങൾ തന്നെയാണ്. വർദ്ധരാജ് മന്നാറിനെ മനോഹരമാക്കിയ പൃഥ്വിരാജിനും എന്റെ അഭിനന്ദനങ്ങൾ. ഒപ്പം ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും എന്റെ ആശംസകൾ അറിയിക്കുന്നു. ചിരഞ്ജീവി കുറിച്ചു.

Heartiest Congratulations my dear ‘Deva’ #RebelStar #Prabhas 🤗#SalaarCeaseFire has put the Box Office on Fire 🔥🔥

Kudos to Director #PrashanthNeel on this remarkable achievement. You truly excel at world building.

My love to the Superb ‘Varadaraja Mannar’ @PrithviOfficial…

— Chiranjeevi Konidela (@KChiruTweets) December 23, 2023

അതേസമയം ബോക്‌സോഫീസിൽ അതിഗംഭീര തുടക്കമാണ് സലാർ നേടിയിരിക്കുന്നത്. ആഗോളതലത്തിൽ ചിത്രത്തിന് 175 കോടി രൂപ കളക്ഷനാണ് ആദ്യദിനം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ മാത്രം ചിത്രം 95 കോടി രൂപയോളം നേടി. 1000 കോടി ക്ലബ്ബിൽ കയറിയ ഷാരൂഖ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും മറികടന്നാണ് സലാർ ബോക്‌സോഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. പഠാൻ ആദ്യ ദിനം നേടിയത് 57 കോടി രൂപയും ജവാൻ 129 കോടി രൂപയുമായിരുന്നു.

ചിത്രത്തിൽ മാസ് ലുക്കിൽ ദേവ എന്ന കഥാപാത്രവുമായി പ്രഭാസ് എത്തിയപ്പോൾ ഇമോഷണൽ രംഗങ്ങളുമായി വർദ്ധരാജ് മാന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. വൻ ക്യാൻവാസിലാണ് പ്രശാന്ത് നീൽ സലാർ ഒരുക്കിയിരിക്കുന്നത്. ഇടവേളയ്‌ക്ക് ശേഷം സലാറിലൂടെ വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി ശ്രുതി ഹസനും.

Tags: chiranjeeviSUBSalar
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies