dmk - Janam TV
Tuesday, July 15 2025

dmk

“തമിഴ്നാട്ടിൽ NDA സഖ്യം കൂടുതൽ ശക്തമായി, അമിത് ഷായുടെ സന്ദർശനം രാഷ്‌ട്രീയ ചലനത്തിന് വഴിവച്ചു”; പുതിയ അദ്ധ്യക്ഷനെ അഭിനന്ദിച്ച് കെ അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് സംസ്ഥാന ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനം സുപ്രധാനമായിരുന്നെന്നും എഐഎഡിഎംകെയുടെ വരവോടെ തമിഴ്നാട്ടിലെ ...

“ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് പറഞ്ഞ്, അത് ചർച്ച ചെയ്യാൻ ചെന്നൈയിൽ യോഗം ചേർന്നു; DMK-യുടെ മദ്യ അഴിമതി മറയ്‌ക്കാനുള്ള നീക്കം”

തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാർ നേരിടുന്ന 'മദ്യ അഴിമതി' ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അതിർത്തി നിർണ്ണയത്തിന്റെയും ഹിന്ദിയുടേയും പേരിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. ...

തമിഴ് സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് വിറ്റ്, ബോളിവുഡിന്റെ പണം വാങ്ങുന്നു, പക്ഷെ ഹിന്ദി ഭാഷയോട് ചതുർഥി; ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് പവൻ കല്യാൺ

അമരാവതി: തമിഴ്നാട് സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി NDA നേതാവും ജനസേന അദ്ധ്യക്ഷനുമായ ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് പണമുണ്ടാക്കാൻ ...

‘തമിഴ്‌നാട്ടിലെ സ്കൂളിൽ ഹിന്ദി പഠിച്ചാണ് സുന്ദർ പിച്ചൈ വളർന്നത്’; ത്രിഭാഷാ നയത്തിൽ ഡിഎംകെയ്‌ക്കെതിരെ അണ്ണാമലൈ

തമിഴ്‌നാട്ടിൽ ഭാഷാ വിവാദം രൂക്ഷമാകുമ്പോൾ, ഡിഎംകെ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തോടെയുള്ള എതിർപ്പിനും ഹിന്ദി അടിച്ചേൽപ്പിക്കൽ ആരോപണത്തിനും ശക്തമായ മറുപടിയുമായി സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ...

എനിക്ക് 8 ഭാഷകളറിയാം, കുട്ടികൾക്ക് അറിവ് നേടാനുള്ള അവസരം നിഷേധിക്കരുത്: ത്രിഭാഷാ നയത്തെ പിന്തുണച്ച് സുധാമൂർത്തി

ന്യൂഡൽഹി: വിദ്യാർത്ഥികളെ ഒന്നിലധികം ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ (NEP) ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപി സുധാ മൂർത്തി. തനിക്ക് 8 ഭാഷകൾ ...

സഖ്യത്തിന്റെ ബലത്തിൽ ഇനിയും അധികാരത്തിൽ വരാമെന്ന് കരുതരുത്; 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകും; ഡിഎംകെയെ വെല്ലുവിളിച്ച് വിജയ്

ചെന്നൈ: സംസ്ഥാനത്തുള്ള ജനങ്ങൾക്ക് അടിസ്ഥാന സൗകര്യമോ സംരക്ഷണമോ നൽകാത്ത സർക്കാരിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന് തമിഴക വെട്രികഴകം പ്രസിഡന്റും നടനുമായ വിജയ്. ...

ക്ലച്ച് പിടിക്കാതെ DMK; വായ്‌ത്താളത്തിൽ ഒതുങ്ങി പി.വി അൻവർ; ചേലക്കരയിൽ എൻ.കെ സുധീറിന് കിട്ടിയത് നാമമാത്ര വോട്ടുകൾ

ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ കാലിടറി വീണ് പി.വി അൻവർ എംഎൽഎയുടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്‍ത്ഥി എൻ.കെ മുനീർ. ഈ തെരഞ്ഞെടുപ്പിലൂടെ കേരള രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമായി ...

‘വിശ്വാസികൾക്ക് മാത്രം ആശംസ’, വീണ്ടും വിവാദം സൃഷ്ടിച്ച് ഉദയനിധി സ്റ്റാലിന്റെ ദീപാവലി ആശംസ; രൂക്ഷ വിമർശനവുമായി ബിജെപി

ചെന്നൈ: ഹൈന്ദവ വിശ്വാസങ്ങളെ പരിഹസിക്കുന്ന പരാമർശങ്ങളുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വിശ്വാസികൾക്ക് മാത്രം ദീപാവലി ആശംസ നേർന്നാണ് അദ്ദേഹം വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ ...

ബാ മോനേ ബാ..; മുസ്ലിം ലീഗ് ഓഫീസിൽ പി.വി അൻവറിന് സ്വീകരണം

തൃശൂർ: പി.വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് സ്വീകരണം നൽകിയത്. അൻവറിനെ സ്വീകരിച്ച് ഓഫീസിലേക്ക് ആനയിച്ച് ...

ഡീൽ Or നോ ഡീൽ! ചേലക്കരയിൽ രമ്യയെ മാറ്റണം, പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിക്കാം; ഓഫറുമായി അൻവർ

പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ഡീൽ മുന്നോട്ടുവച്ച് പി.വി അൻവർ. ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ രം​ഗത്തെത്തിയെന്നാണ് അൻവർ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ കോൺ​ഗ്രസിന് മുൻപിൽ പുതിയൊരു ...

LDF തള്ളി, UDFന് വേണ്ട, എന്നാൽ പിന്നെ DMK വഴി INDI-യിലേക്ക്? ചെന്നൈയിലെത്തി അൻവർ; ഡിഎംകെ നേതാക്കളുമായി ധാരണയിലായി

ചെന്നൈ: പി.വി അൻവർ ഡിഎംകെയിലേക്കെന്ന് സൂചന. പാർട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നിരിക്കെയാണ് മുന്നണി പ്രവേശന ഉദ്ദേശ്യങ്ങളുമായി പിവി അൻവറിന്റെ നീക്കങ്ങൾ. ചെന്നൈയിലെത്തിയ അൻവർ‌ വിവിധ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച ...

മുഖ്യമന്ത്രിയുടെ മകൻ ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജിയും തിരികെയെത്തി; ഡിഎംകെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാ​ഗമായി മൂന്ന് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ സർക്കാരിന്റെ ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനും അധികാരമേറ്റു. കൂടാതെ അഴിമതിക്കേസിൽ ആരോപണവിധേയനായ സെന്തിൽ ബാലാജി ...

മകനെ ഉപമുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാൻ സ്റ്റാലിൻ; മുഖ്യമന്ത്രിക്ക് അതിന് അധികാരമുണ്ടെന്ന് ഉദയനിധി; കിരീടധാരണം ഉടനെന്ന് സൂചന

ചെന്നൈ: മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയ്ക്കാനുള്ള നീക്കം വേ​ഗത്തിലാക്കി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മകന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം സ്റ്റാലിൻ ഇന്നോ നാളയോ നടത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ ...

ലഹരി വ്യാപാരത്തിലൂടെ സ്വന്തമാക്കിയത് സർക്കാരിലേക്ക്; ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖിന്റെ 55 കോടിയുടെ സ്വത്ത് ഇഡി പിടിച്ചെടുത്തു

ചെന്നൈ: ഡിഎംകെ നേതാവായിരുന്ന ജാഫർ സാദിഖിൻ്റെ 55.3 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സ്ഥാവര ജം​ഗമവസ്തുക്കളാണ് ...

ഇത് ദ്രാവിഡ മോഡൽ അല്ല, കൊലപാതക മോഡൽ; സ്റ്റാലിന്റെ മൗനം അംഗീകരിക്കാനാവില്ല; ഡിഎംകെ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ

ചെന്നൈ: സംസ്ഥാനത്തെ ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷൻ കെ ആംസ്ട്രോങ് കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്‍നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ. ഡിഎംകെ സർക്കാരിന്റെ ദ്രാവിഡ ...

ഒരു കോടി രൂപ മാനനഷ്ടം നൽകണം; ആർ എസ് ഭാരതിക്ക് കെ അണ്ണാമലൈയുടെ വക്കീൽ നോട്ടീസ്; തുക ഡീഅഡിക്ഷൻ സെൻ്റർ സ്ഥാപിക്കാൻ ചെലവഴിക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ

ചെന്നൈ: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതിക്ക് തമിഴനാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ വക്കീൽ നോട്ടീസ്. ...

വ്യാജ മദ്യം തടയുന്നതിൽ ഡിഎംകെ സർക്കാരിന് അലസമായ സമീപനം; മരണ സംഖ്യ ഉയരുന്നതിൽ ആശങ്ക; സ്റ്റാലിനെതിരെ വൻ പ്രതിഷേധം

ചെന്നൈ: കള്ളക്കുറിച്ചിൽ വ്യാജ മദ്യം കുടിച്ച് നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. വ്യാജ മദ്യം തടയുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് ...

ഞാൻ കോയമ്പത്തൂരിൽ തന്നെ ഉണ്ടാവും; അത്രയ്‌ക്ക് ആശയുണ്ടെങ്കിൽ ആടിനെ അല്ല, എന്നെ വന്ന് വെട്ട്; ഡിഎംകെ പ്രവർത്തകർക്ക് താക്കീതുമായി അണ്ണാമലൈ

കോയമ്പത്തൂർ: ബിജെപി പരാജയപ്പെട്ടതിന്റെ സന്തോഷത്തിൽ നടുറോഡിൽ ആടിന്റെ തലയറുത്ത് മാറ്റിയ സംഭവത്തിൽ ഡിഎംകെയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർ കൊല്ലുന്നതിന് ...

​​ISIS ഭീകരത, നടുറോഡിൽ ആടിന്റെ തലയറുത്ത് ആക്രോശിച്ച് ഡിഎംകെ പ്രവർത്തകർ; ക്രൂരത അണ്ണാമലൈയുടെ പരാജയം ആഘോഷിക്കാൻ; നടുക്കുന്ന വീഡിയോ

കോയമ്പത്തൂർ: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാജയം ഡിഎംകെ പ്രവർത്തകർ ആഘോഷിച്ചത് ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പോലെ. അണ്ണാമലൈയുടെ ചിത്രം കഴുത്തിൽ കെട്ടി തൂക്കിയ ആടിനെ ...

“ഇൻഡി സഖ്യം തോറ്റാൽ, കാരണം തമ്മിലടി; ഡിഎംകെ പല അഡ്ജസ്റ്റ്മെന്റിനും തയ്യാറായി”; ‘മഹാസഖ്യ’ത്തിലെ അനൈക്യത്തെ പഴിച്ച് ആർ.എസ് ഭാരതി

രാജ്യം വിധിയെഴുതി, എക്സിറ്റ് പോളുകൾക്ക് പിന്നാലെ ചൂടുപിടിച്ച ചർച്ചകളാണ് എങ്ങുമുയരുന്നത്. എല്ലാ അവകാശവാദങ്ങളുടെയും കാലാവധി ജൂൺ നാല് വരെ മാത്രം. പ്രധാനമന്ത്രി പദത്തിൽ നിന്ന് നരേന്ദ്രമോദിയെ താഴെയിറക്കാൻ, ...

തമിഴ്‌നാട്ടിൽ ലഹരിക്കടത്തും അക്രമങ്ങളും നടക്കുന്നത് ഡിഎംകെ യുടെ ഒത്താശയോടെ : ഡോ. തമിഴിസൈ സൗന്ദരരാജൻ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭരണത്തിനെതിരെ ആഞ്ഞടിച്ച് ചെന്നൈ സൗത്തിലെ ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥി ഡോ. തമിഴിസൈ സൗന്ദരരാജൻ. തമിഴ്‌നാട്ടിൽ ലഹരിക്കടത്തും ...

വില്ലുപുരത്തെ അമ്മൻ ക്ഷേത്രം ഇടിച്ച് തകർത്ത് ഡിഎംകെ സർക്കാർ; നടപടി കോടതി ഉത്തരവിന്റെ മറവിൽ; ശക്തമായ പ്രതിഷേധവുമായി വിശ്വാസി സമൂഹം

ചെന്നൈ: വില്ലുപുരത്ത് അമ്മൻ പ്രതിഷ്ഠയുള്ള ക്ഷേത്രം തകർത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധം. വഴുദറെഡ്ഡി കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഒരു ഭാ​ഗം അനധികൃതമായാണ് നിർമിച്ചതെന്ന് ...

തമിഴ്നാട് സർക്കാർ ബസിൽ ചൈനീസ് ഡിസ്പ്ലേ ബോർഡ്; ഞെട്ടി യാത്രക്കാർ; ഡിഎംകെ സർക്കാരിന്റെ ചൈനീസ് പ്രേമം വീണ്ടും വിവാദത്തിൽ

ചെന്നൈ: തമിഴ്നാട് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബസിൽ ചൈനീസ് ഭാഷയിൽ ബോർഡ് പ്രദർശിപ്പിച്ചതിൽ വിവാദം. ദിണ്ടിഗലിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന ബസിലാണ് തമിഴിന് ​​പകരം ചൈനീസ് ഭാഷയായ മണ്ഡാരിനിൽ ...

അണ്ണാമലൈ ജോക്കറാണെന്ന് ഡിഎംകെ നേതാവ്; ദയാനിധി മാരന്റെ പരിഹാസത്തിന് മറുപടി കൊടുത്ത് പ്രധാനമന്ത്രി

കോയമ്പത്തൂർ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കെതിരെ ഡിഎംകെ നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അണ്ണാമലൈ കോമാളിയാണെന്നും ജനങ്ങളെ രസിപ്പിക്കുന്ന എന്റർടെയ്നർ ...

Page 1 of 5 1 2 5