ദിവസം നന്നാകണോ; വെറും വയറ്റിൽ ഇവയൊന്ന് കഴിച്ചു നോക്കൂ ‌
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ദിവസം നന്നാകണോ; വെറും വയറ്റിൽ ഇവയൊന്ന് കഴിച്ചു നോക്കൂ ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

ഒരു ദിവസത്തിൽ രാവിലെയാണ് മനുഷ്യന്റെ ഏറ്റവും ഉന്മേഷം നിറഞ്ഞ സമയം. ദിവസം നന്നാകാൻ നിരവധി കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്. ചിലർ വ്യായാമം ചെയ്യുന്നു, ചിലർ യോ​ഗ ചെയ്യുന്നു, ചിലർ നന്നായി ഭക്ഷണം കഴിക്കുന്നു അങ്ങനെ പല കാര്യങ്ങളിലൂടെയും ദിവസം നന്നാക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. രാവിലെ കഴിക്കുന്ന ആ​ഹാരങ്ങളിലൂടെയാണ് ശരീരത്തിന് ഉന്മേഷവും ആരോ​ഗ്യവും ലഭിക്കുന്നു. അതിനാൽ പ്രഭാത ഭക്ഷണം അത്യന്താപേഷിതമാണ്. ​ഗ്യാസ് സംബന്ധമായി പ്രശ്നങ്ങൾ അകറ്റാൻ രാവിലെ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. അത്തരത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കാൻ ഉത്തമമായി ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

മുട്ട
പ്രഭാതഭക്ഷണത്തിന് മുന്നോടിയായി മുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്യുത്തമമാണ്. അവശ്യമായ പോഷക ഘടകങ്ങളും ധാതുക്കളും അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് മുട്ട. അമിനോ ആസിഡുകളുടെയും കൊഴുപ്പുകളുടെയും ‌കലവറ. മുട്ട ദിവസവും കഴിക്കുന്നത് ആരോ​ഗ്യം സംരക്ഷിക്കുന്നതിനും നല്ലൊരു ദിവസത്തിന് തുടക്കമിടുന്നതിനും സ​ഹായിക്കുന്നു.

ചൂടുവെള്ളം
രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ഉന്മേഷധായകമാണ്. ഒരു ​​ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ഒരു ദിവസത്തെ മാത്രമല്ല മെച്ചപ്പെട്ട ആരോ​ഗ്യത്തിനും സഹായിക്കുന്നു.

പപ്പായ
വെറുംവയറ്റിൽ പഴവർ​ഗങ്ങൾ കഴിക്കാൻ പാടില്ലെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ പോഷക​ഗുണങ്ങളാൽ സമ്പുഷ്ടമായ പപ്പായ രാവിലെ കഴിക്കുന്നത് ശരീരത്തിന് വളരെ ​ഗുണകരമാണ്. ശരീരത്തിന് ഉന്മേഷവും അതോടൊപ്പം ആരോ​ഗ്യത്തിന് ഉത്തമവുമാണ് പപ്പായയുടെ ഉപയോ​ഗം.

ബദാം
രാവിലെ ബദാം,നട്ട്, കശുവണ്ടി എന്നിവ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. സ്ഥിരമായി രാവിലെ ഇവ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്നു. പോഷകങ്ങളാൽ നിറഞ്ഞ ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

Tags: pappayaeggSUBmorning food
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies