ജനം, ജന്മഭൂമിക്കെതിരെ നോട്ടീസയച്ചതോടെ സർക്കാരിന്റെ ഉദ്ദേശ്യം മനസിലായി, മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി പോരാടിയ സീതാറാം യെച്ചൂരി എവിടെ: വി മുരളീധരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനം, ജന്മഭൂമിക്കെതിരെ നോട്ടീസയച്ചതോടെ സർക്കാരിന്റെ ഉദ്ദേശ്യം മനസിലായി, മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി പോരാടിയ സീതാറാം യെച്ചൂരി എവിടെ: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 08:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരെ കേരള പോലീസ് കേസെടുക്കുന്നതിലൂടെ പുറത്ത് വരുന്നത് കമ്യൂണിസ്റ്റ് ഫാസിസത്തിന്റെ തെറ്റായ പ്രവണതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഡൽഹിയിൽ പോരാടിയ സീതാറാം യെച്ചൂരിയും പി രാജീവും എവിടെയെന്നും അദ്ദേഹം ചോദിച്ചു. ജനം ടിവിയിലെയും ജന്മഭൂമിയിലെയും മാദ്ധ്യമപ്രവർത്തകർക്കെതിരെ നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഈ കേസെടുക്കലിലൂടെ പുറത്ത് വരുന്നത് കമ്യൂണിസ്റ്റ് ഫാസിസമാണ്. ഡൽഹിയിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സീതാറാം യെച്ചൂരിയും പി രാജീവും എവിടെ. രാജ്യവിരുദ്ധ പരാമർശം നടത്തിയ ബിബിസിക്ക് വേണ്ടി വാദിച്ചവരാണ് ഇവരൊക്കെ. മാദ്ധ്യമപ്രവർത്തകർ അവരുടെ ചുമതലയാണ് നിർവ്വഹിക്കുന്നത്. – വി.മുരളീധരൻ പറഞ്ഞു

അതിർ വരമ്പിട്ട് നിയന്ത്രിക്കുന്നവരാണ് അഭിപ്രായസ്വാതന്ത്ര്യത്തിന് മേൽ കടന്ന് കയറുന്നത്. കേരളത്തിലെ ഇടത് സർക്കാർ മാദ്ധ്യമങ്ങളെ കേസെടുത്ത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ജനം തിരിച്ചറിയും. ജനങ്ങൾ മാദ്ധ്യമങ്ങൾക്ക് പിന്തുണയും നൽകും. ജനം , ജന്മഭൂമി മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തോടെ സർക്കാരിന്റെ ഉദ്ദേശ്യം മനസിലായി. നിക്ഷ്പക്ഷമായും സത്യസന്ധമായും മാദ്ധ്യമ പ്രവർത്തനം നടത്തുന്നത് ആരെന്ന് ഇതിലൂടെ തന്നെ അറിയാം.- വി.മുരളീധരൻ കൂട്ടിച്ചേർത്തു.

സർക്കാരിനെതിരെ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു മാദ്ധ്യമപ്രവർത്തകർക്കെതിരെ പോലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുന്ന വാർത്ത റിപ്പോർട്ട് ചെയ്തവർക്കെതിരെ നോട്ടീസ് അയക്കുകയായിരുന്നു.

Tags: Janam TVv.muraleedharanV muraleedharan BJPJanmabhumi
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies