ഋഷഭ് പന്തിനെ പറ്റിച്ച് നേടിയത് ഒന്നര കോടി; ഹോട്ടലുകളെകളെയും ബാറുകളെയും ഓടിനടന്നു വഞ്ചിച്ചു; ആഭ്യന്തര ക്രിക്കറ്റർ തട്ടിപ്പിൽ പിഎച്ച്ഡി എടുത്ത വിരുതൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഋഷഭ് പന്തിനെ പറ്റിച്ച് നേടിയത് ഒന്നര കോടി; ഹോട്ടലുകളെകളെയും ബാറുകളെയും ഓടിനടന്നു വഞ്ചിച്ചു; ആഭ്യന്തര ക്രിക്കറ്റർ തട്ടിപ്പിൽ പിഎച്ച്ഡി എടുത്ത വിരുതൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 10:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെയടക്കം വഞ്ചിച്ച് കോടികൾ തട്ടിയ മുൻ ആഭ്യന്തര ക്രിക്കറ്റ് താരം അറസ്റ്റിൽ. 1.63 കോടി രൂപയാണ് ഇന്ത്യൻ താരത്തെ കബളിപ്പിച്ച് നേടിയത്.  അണ്ടർ 19 വിഭാ​ഗത്തിൽ ഹരിയാനയ്‌ക്ക് കളിച്ച മൃണാങ്ക് സിങ്ങിനെയാണ് പോലീസ് പിടികൂടിയത്. ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് 25-കാരനെതിരെ ചുമത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഹോട്ടലുകളിൽ ഐപിഎൽ താരം എന്ന പേരിൽ മുറിയെടുത്ത് ദിവസങ്ങളോളം താമസിക്കുകയും അതിഥികളെ സത്കരിക്കുകയും ചെയ്യുന്ന ഇയാൾ പണം നൽകാതെ മുങ്ങുന്നതാണ് രീതി.

2022-ൽ ഡൽഹി താജ് ഹോട്ടലിൽ മുറിയെടുത്തു താമസിച്ച മൃണാങ്ക് പണം നൽകാതെ മുങ്ങിയെന്ന പരാതിയിലാണ് നിലവിലെ അറസ്റ്റ്. 7 ദിവസം ഹോട്ടലിൽ താമസിച്ചതിന്റെ വാടക 5, 53,362 രൂപയാണ് നൽകാനുണ്ടായിരുന്നത്. ആഡിഡാസ് പണം നൽകുമെന്നായിരുന്നു ഇവരെ വിശ്വസിപ്പിച്ചിരുന്നത്.രാജ്യാന്തര സ്പോർട്സ് ബ്രാൻഡുകളുടെ അംബാസഡർ, ക്രിക്കറ്റ് താരങ്ങളുടെ അടുത്ത സുഹൃത്തെന്നും ഇയാൾ അധികൃതരെ വിശ്വസിപ്പിച്ചിരുന്നു. രണ്ടുലക്ഷം നൽകിയെന്ന വ്യാജ രേഖയും ഇയാൾ ഹോട്ടൽ അധികൃതരെ കാട്ടി. വിദേശത്ത് കടക്കാൻ എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരെ പറ്റിച്ചത് കർണാടകയിൽ നിന്നുള്ള ഐപിഎസുകാരൻ എന്നു പറഞ്ഞാണ്.

2020-21 കാലഘട്ടത്തിലാണ് ഇയാൾ ഋഷഭിനെ പറ്റിച്ച് പണം തട്ടിയത്. കാബ് ഡ്രൈവർമാർ,യുവതികൾ,ബാറുകൾ, റെസ്റ്റോറന്റുകളഅ‍ തുടങ്ങിയവയാണ് ഇയാളുടെ പ്രധാന ഇരകൾ.ആഢംബര ജീവിതമാണ് നയിക്കുന്ന ഇയാളെ 40,000 പേർ ഇൻസ്റ്റ​ഗ്രാമിൽ പിന്തുടരുന്നുണ്ട്.ക്രിസ്മസ് ദിനത്തിൽ ഹോങ്കോം​ഗിലേക്ക് പോകാനായി ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. എംബിഎ ബിരുദാരിയാണ് ഇയാൾ വീട്ടുകാരുമായി ബന്ധമൊന്നുമില്ലാത്ത വിരുതനെ രണ്ടുദിവസം പോലീസ് കസ്റ്റഡിൽ വിട്ടു.

 

View this post on Instagram

 

A post shared by Mrinank Singh (@mrinank_singh)

“>

 

View this post on Instagram

 

A post shared by Mrinank Singh (@mrinank_singh)

Tags: pantCRICKETERCheatedRishabh
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies