'പ്രധാനമന്ത്രിയ്ക്ക് നന്ദി; ഇതൊരു ഭാഗ്യദിനമാണ്, അയോദ്ധ്യ ലോകോത്തര നഗരമായി വികസിച്ചുകൊണ്ടിരിക്കുന്നു': യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘പ്രധാനമന്ത്രിയ്‌ക്ക് നന്ദി; ഇതൊരു ഭാഗ്യദിനമാണ്, അയോദ്ധ്യ ലോകോത്തര നഗരമായി വികസിച്ചുകൊണ്ടിരിക്കുന്നു’: യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 12:24 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യ ലോകോത്തര നഗരമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. ഇത് ഞങ്ങൾക്കൊരു ഭാഗ്യദിനമാണെന്നും ബ്രജേഷ് പഥക് പറഞ്ഞു. പ്രധാനമന്ത്രിയ്‌ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. അയോദ്ധ്യയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.

‘ഇത് ഞങ്ങൾക്ക് ഭാഗ്യദിനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലേക്ക് വരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ ലോകമെമ്പാടുമുള്ള ശ്രീരാമഭക്തർക്ക് അയോദ്ധ്യയിൽ വരാം. അടിസ്ഥാന സൗകര്യങ്ങളെല്ലാം മാറുകയാണ്. ലോകോത്തര നിലവാരമുള്ള നഗരമായി അയോദ്ധ്യ വികസിച്ചു കൊണ്ടിരിക്കുകയാണെന്നും.’- ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.

പ്രധാനമന്ത്രി ഇവിടെ വരുന്നതിൽ സന്തോഷമുണ്ടെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും വ്യക്തമാക്കി. ഇന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനാൽ ലോകമെമ്പാടുമുള്ള രാമഭക്തർക്ക് അയോദ്ധ്യയിലേക്ക് വരാം. ‘ജഹ ജന്മേ പ്രഭു ശ്രീറാം, സ്വച്ഛ് സുന്ദർ രഹേ അയോദ്ധ്യധാം’ മുദ്രാവാക്യം നൽകിയത് പ്രധാനമന്ത്രിയുടെ പ്രചോദനത്തോടെയാണ് എന്നും കേശവ് പ്രസാദ് മൗര്യ കൂട്ടിച്ചേർത്തു.

അതേസമയം 15,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനാണ് പ്രധാനമന്ത്രി ഇന്ന് അയോദ്ധ്യയിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അയോദ്ധ്യ സന്ദർശനത്തിന് മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയത്. രാവിലെ 11.15ഓടെ നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഇവിടെ നിന്ന് പുതിയ അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

തുടർന്ന് ഉച്ചയ്‌ക്ക് 12.15ഓടെ പുതിയതായി നിർമ്മിച്ച അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്‌ക്ക് ഒരു മണിക്ക് നടക്കുന്ന പൊതു പരിപാടിയിൽ അയോദ്ധ്യയിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും.

Tags: Brajesh PadhakNarendra Modiayodhyaayodhya sri rama templeAyodhya2024
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies