ബന്ധുവായ 13-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത് സഹോദരങ്ങൾ; നിരന്തരം ക്രൂരതയ്ക്കിരയാക്കുന്നത് നിർബന്ധിച്ച് അശ്ലീല ദൃശ്യങ്ങൾ കാട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബന്ധുവായ 13-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത് സഹോദരങ്ങൾ; നിരന്തരം ക്രൂരതയ്‌ക്കിരയാക്കുന്നത് നിർബന്ധിച്ച് അശ്ലീല ദൃശ്യങ്ങൾ കാട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

കുടുംബത്തിനൊപ്പം താമസിക്കുന്ന ബന്ധുവായ 13-കാരിയെ പീഡ‍ിപ്പിച്ച് ​ഗർഭിണിയാക്കിയ സഹോദരങ്ങൾ അറസ്റ്റിൽ. 22കാരനും 18കാരനുമാണ് പാർക്ക് സൈറ്റ് പോലീസിന്റെ പിടിയിലായത്. വിക്രാലിയിൽ താമസിക്കുന്ന കുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ മതാപിതാക്കൾക്ക് ജോലിയുണ്ട്. സഹോദരങ്ങൾ പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം മുതലെടുത്താണ് ഇവർ കുട്ടിയെ പീ‍ഡനത്തിനിരയാക്കിയിരുന്നത്. ഡിസംബർ 31നാണ് കുട്ടിയുടെ വയറിന് വലുപ്പം കൂടിവരുന്നതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയോട് ചോദിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. ആശുപത്രിയിലെത്തിച്ച കുട്ടിയ പരിശോധിച്ച ഡോക്ടർ പെൺകുട്ടി 23 ആഴ്ച ​ഗർഭിണിയാണെന്ന് അറിയിക്കുകയായിരുന്നു.

തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 18 കാരനാണ് കുട്ടിയെ ആദ്യം പീ‍ഡിപ്പിച്ചത്. 22കാരൻ ഓ​ഗസ്റ്റിലാണ് കുട്ടിയെ പീ‍ഡനത്തിനിരയാക്കുന്നത്. പീ‍ഡനത്തിന് മുൻപ് കുട്ടിയെ നിർബന്ധിച്ച് അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ചിരുന്നതായും മൊഴിയുണ്ട്.

ഇരുവരുടെയും ലൈം​ഗിക വൈകൃതങ്ങൾക്കും പീഡനത്തിനും കുട്ടി പതിവായി ഇരയായിട്ടുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്. ഇരുവരെയും പിടികൂടിയ പോലീസ് മെഡിക്കൽ റിപ്പോർട്ട് അടക്കം ശേഖരിച്ചിട്ടുണ്ട്. പോക്സോ വകുപ്പിനൊപ്പം 376(2),376.354,354(A),506 തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Tags: Old CousinRapebrothersRepeatedlyImpregnate13Year
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies