ബിജെപി തോൽക്കണം, ഇൻഡി മുന്നണി അധികാരത്തിൽ വരണം; പാർലമെന്റിൽ ശക്തമായ ഇടതുപക്ഷം വേണം; പുതുവർഷത്തിൽ ആ​ഗ്രഹങ്ങളുടെ പട്ടികയുമായി തോമസ് ഐസക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി തോൽക്കണം, ഇൻഡി മുന്നണി അധികാരത്തിൽ വരണം; പാർലമെന്റിൽ ശക്തമായ ഇടതുപക്ഷം വേണം; പുതുവർഷത്തിൽ ആ​ഗ്രഹങ്ങളുടെ പട്ടികയുമായി തോമസ് ഐസക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 11:49 pm IST
Facebook
Twitter
WhatsAppTelegram

പുതുവർഷത്തിൽ ആ​ഗ്രഹങ്ങളുടെ പട്ടിക തുറന്നുപ്പറഞ്ഞ് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആ​ഗ്ര​ഹങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ന്യൂഇയർ ആ​ഗ്രഹങ്ങളിൽ രാഷ്‌ട്രീയ വിഷയങ്ങളാണ് ആദ്യമുള്ളത്. ആദ്യ ആ​ഗ്രഹമായി തോമസ് ഐസക്ക് അവതരിപ്പിച്ചിരിക്കുന്നത്‌ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ്.

ബിജെപിയുടെ തോൽവിയാണ് അദ്ദേഹത്തിന്റെ പ്രധാന ആ​ഗ്രഹം. തൊട്ടുപിന്നാലെ പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യം അധികാരത്തിൽ വരണമെന്നുമുള്ള ആ​ഗ്രഹമാണ് അദ്ദേഹത്തിനുള്ളത്. പുതിയ സർക്കാരിനെ പിന്താങ്ങാൻ കേരളത്തിൽ നിന്നും ശക്തമായ ഇടതുപക്ഷം പാർലമെന്റിൽ ഉണ്ടാകണമെന്നും അദ്ദേഹം ആ​ഗ്രഹിക്കുന്നുണ്ട്.

വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള സംസ്ഥാനത്തിന്റെ മാറ്റത്തിൽ ഒരു വഴിത്തിരിവുണ്ടാകണം. പ്രവാസികളെ ഉപയോ​ഗിച്ച് ഉന്നതവിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും ശക്കിപ്പെടുത്തണം. കേരളത്തിലെ കുറച്ചു ഗ്രാമങ്ങളെങ്കിലും വ്യത്തിയാകണമെന്നും വയോജനസൗഹൃദമാകണമെന്നും അദ്ദേഹത്തിന്റെ ആ​ഗ്രഹ​ങ്ങളുടെ പട്ടികയിലുണ്ട്.

തോമസ് ഐസക്കിന്റെ പോസ്റ്റ്:

പുതുവർഷത്തിലേക്ക് കടക്കുമ്പോൾ എന്റെ ആഗ്രഹങ്ങൾ: ബിജെപി തോൽക്കണം. ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം. കേരളത്തിൽ നിന്നു പുതിയ സർക്കാരിനെ പിന്താങ്ങാൻ ശക്തമായ ഇടതുപക്ഷം പാർലമെന്റിൽ ഉണ്ടാകണം.

വിജ്ഞാനസമ്പദ്ഘടനയിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിക്കപ്പെടണം. പ്രവാസി പണ്ഡിതരെ ഉന്നതവിദ്യാഭ്യാസത്തിന്റെ പുനസംഘടനയ്‌ക്കും പ്രവാസി സംരംഭകരെ ആവശ്യം അറിഞ്ഞുള്ള നൈപുണി പരിശീലനത്തിനും ഉപയോഗപ്പെടുത്താനാകണം.

കേരളം വൃത്തിയാകണം. വയോജനസൗഹൃദമാകണം.
കുറച്ചു ഗ്രാമങ്ങളെങ്കിലും, അല്ല ചുരുങ്ങിയത് പാതിരപ്പള്ളിയെങ്കിലും, സന്തോഷ ഗ്രാമമാകണം.

Tags: thomas issacnew year bucket list
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies