സംശയാസ്പദമായ കാര്യങ്ങൾ‌ കണ്ടെത്തി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കും; അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷ; രാമക്ഷേത്രത്തിന് കാവലാകാൻ നിർ‌മിത ബുദ്ധിയും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംശയാസ്പദമായ കാര്യങ്ങൾ‌ കണ്ടെത്തി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കും; അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷ; രാമക്ഷേത്രത്തിന് കാവലാകാൻ നിർ‌മിത ബുദ്ധിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 06:33 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ നിർമിത ബുദ്ധിയും. എഐ അധിഷ്ഠിതമായ നിരീക്ഷണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് പിന്നാലെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ കടുപ്പിക്കുന്നത്.

സംശയാസ്പദമായ സന്ദർഭങ്ങൾ കണ്ടെത്താൻ എഐ സംവിധാനം സഹായിക്കും. ദർശനത്തിനെത്തുന്നവരെ പരിശോധനയ്‌ക്ക് ശേഷമാകും കടത്തി വിടുക. ക്ഷേത്ര പരിസരത്ത് സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ സ്വയമേ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കും വിധമാണ് സംവിധാനം. ഇത് സുരക്ഷാ ഏജൻസികൾക്ക് സഹായകമാകുമെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ഭാ​ഗമായി കേന്ദ്രസേനയെയും 11,000 പോലീസ് ഉദ്യോ​ഗസ്ഥരെയുമാണ് ക്ഷേത്രത്തിലും പരിസരത്തുമായി വിന്യസിക്കുക. രാമക്ഷേത്രത്തിന് ഏറെ ഭീഷണിയുണ്ടെന്നും പഴുതടച്ച സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാമെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ വിശദമാക്കി. അയോദ്ധ്യയിലെ ഓരോ ചലനങ്ങളും അത്യധികം ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Tags: ayodhyaRam Temple in AyodhyaAI surveillance
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies