ട്രാവലിം​ഗിന്റെ എക്സ്പൻസ് എഴുതി എടുക്കാറുണ്ട്; അമ്മയിൽ നിന്നും ശമ്പളം വാങ്ങുന്നെന്ന സംശയങ്ങൾക്ക് മറുപടിയുമായി ഇടവേള ബാബു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ട്രാവലിം​ഗിന്റെ എക്സ്പൻസ് എഴുതി എടുക്കാറുണ്ട്; അമ്മയിൽ നിന്നും ശമ്പളം വാങ്ങുന്നെന്ന സംശയങ്ങൾക്ക് മറുപടിയുമായി ഇടവേള ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 09:29 am IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ അഭിനേതാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ. സംഘടനയുടെ നേതൃസ്ഥാനത്തുള്ള താരമാണ് ഇടവേള ബാബു. താരത്തിന് ഇപ്പോൾ സിനിമ കുറവാണെങ്കിലും മുഴുവൻ സമയവും അമ്മയിലാണ് ചിലവഴിക്കുന്നത്. അതിനാൽ തന്നെ ഇടവേള ബാബുവിന് അമ്മയിൽ നിന്നും ശമ്പളം ലഭിക്കുമോ എന്ന സംശയം നിരവധി പേർക്കുണ്ട്.

തന്റെ ശമ്പളവുമായി ബന്ധപ്പെട്ട സംശയത്തിന് മറുപടി നൽകുകയാണ് ഇടവേള ബാബു. ഒരു അഭിമുഖത്തിനിടയിലായിരുന്നു അമ്മയിൽ നിന്നും താൻ ശമ്പളം കൈപ്പറ്റുന്നുണ്ടോ എന്നും ആ സംഘടനയെ എങ്ങനെയാണ് താൻ കാണുന്നതെന്നും ഇടവേള ബാബു പറഞ്ഞത്.

‘ഒരു പൊതുയോ​ഗത്തിൽ ജ​ഗതി ചേട്ടനാണ് പറഞ്ഞത് ഇതൊരു ഊറ്റിയെടുക്കലാണ് ബാബുവിന് ശമ്പളം നൽകണം. എല്ലാവരും ശരിയാണെന്നും പറഞ്ഞു. യോ​ഗം കഴിയാറായപ്പോൾ മീറ്റിം​ഗിൽ ഞാൻ ചോദിച്ചു എനിക്ക് ശമ്പളമായി നിങ്ങൾ എന്താണ് നൽകുന്നതെന്ന്. ഞാൻ ചെയ്യുന്ന സേവനത്തിന് എന്താണ് നിങ്ങൾ വിലയിടുന്നതെന്നും ചോദിച്ചു. അതിന് ഉത്തരം തരാനും ആർക്കും സാധിച്ചില്ല. അമ്മ എന്ന സംഘടന ഒരു ചാരിറ്റിയാണ്. ശമ്പളം എടുക്കാൻ മെമ്പർക്ക് പറ്റില്ല. ഒരു ജോലിക്കാരനാണെങ്കിൽ സാധിക്കും. അല്ലെങ്കിൽ ഞാൻ രാജി വച്ചതിന് ശേഷം അമ്മയിൽ ജോലിക്കാരനായി ചേരണം, എങ്കിൽ സാധിക്കും.

ട്രാവലിം​ഗിന്റെ എക്സ്പൻസ് ഞാൻ എഴുതി എടുക്കാറുണ്ട്. പക്ഷേ, ഇപ്പോൾ എറണാകുളത്താണ് അമ്മയുടെ ഓഫീസ് ഞാൻ അവിടെ തന്നെയാണ് താമസിക്കുന്നത്. ഞാൻ ശമ്പളത്തെക്കുറിച്ച് ചിന്തിക്കാറില്ല. അമ്മയുടെ ഓഫീസിൽ നിന്നും ആകെ ഒരു കട്ടൻചായ മാത്രമാണ് കുടിക്കുന്നത്. ബാക്കി എല്ലാത്തിനും എന്റെ പോക്കറ്റിൽ നിന്നുമാണ് പൈസ എടുക്കുന്നത്. ഇത് പൊതുജനങ്ങളെ അറിയിക്കണമെന്ന് തോന്നിയിട്ടില്ല. നമ്മുടെ അം​ഗങ്ങൾക്ക് പോലും വ്യക്തമായി ഇക്കാര്യം അറിയില്ല.’- ഇടവേള ബാബു പറഞ്ഞു.

Tags: ammaidavela babuSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies