പത്ത് വർഷം, പത്തരമാറ്റ് തിളക്കത്തിൽ ബഹിരാകാശ മേഖല; തദ്ദേശീയ ഉപ​ഗ്രഹങ്ങളിൽ കണ്ണുവെച്ച് ലോകം; ഭാരതത്തിന് ബഹിരാകാശത്ത് 50,000 കോടിയിലധികം രൂപയുടെ ആസ്തി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ത് വർഷം, പത്തരമാറ്റ് തിളക്കത്തിൽ ബഹിരാകാശ മേഖല; തദ്ദേശീയ ഉപ​ഗ്രഹങ്ങളിൽ കണ്ണുവെച്ച് ലോകം; ഭാരതത്തിന് ബഹിരാകാശത്ത് 50,000 കോടിയിലധികം രൂപയുടെ ആസ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 12:24 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ പത്ത് വർഷത്തിനിടെ ബഹിരാകാശ മേഖലയിൽ ഭാരതം വൻ മുന്നേറ്റമാണ് സൃഷ്ടിച്ചത്. ലാഭത്തിന്റെയും വിജയത്തിന്റെയും രുചിയറിഞ്ഞാണ് ഇന്ത്യൻ ബഹിരാകാശ മേഖല കുതിപ്പ് നടത്തുന്നത്. ആ​ഗോള തലത്തിൽ ഇന്ത്യയുടെ ചെലവ് കുറഞ്ഞ, മികച്ച ശേഷിയുള്ള പേടകങ്ങളും അവയുടെ പ്രവർത്തന ക്ഷമതയും ചർച്ച ചെയ്യപ്പെടുന്നു. ചന്ദ്രയാൻ -3 ലോകമൊന്നടങ്കം ആഘോഷമാക്കിയതിന്റെ ചരിത്രം നമുക്കുണ്ട്.

നിലവിൽ 50 പ്രവർത്തന ഉപഗ്രഹങ്ങൾ ഉൾപ്പെടെ ബഹിരാകാശത്ത് 50,000 കോടിയിലധികം മൂല്യമുള്ള ആസ്തി ഭാരതത്തിനുണ്ടെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അടുത്തിടെ പറഞ്ഞിരുന്നു. 2014-ന് മുൻപ് പ്രതിവർഷം 30-ൽ താഴെ മാത്രം ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിച്ചിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി അതല്ല, ഒൻപത് വർഷത്തിനിടെ 389 ഉപ​ഗ്രഹങ്ങളാണ് ഇന്ത്യൻ മണ്ണിൽ നിന്ന് കുതിച്ചുയർന്നത്. 3,300 കോടി രൂപയാണ് രാജ്യം ഇതിലൂടെ സമ്പാദിച്ചത്. ആ​ഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധി പാരമ്യത്തിലാണെങ്കിൽ പോലും കുലുങ്ങാതെ ഇന്ത്യയുടെ വളർച്ചാ നിരക്ക് നിലനിൽക്കുന്നുണ്ടെങ്കിൽ ബഹിരാകാശ മേഖല വഹിക്കുന്ന പങ്കും വളരെ വലുതാണ്. ബഹിരാകാശത്തെ നക്ഷത്ര തിളക്കത്തിന്റെ ഒരു പതിറ്റാണ്ടിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ നിന്ന് രാജ്യത്തിന് വരുമാന കുതിപ്പുണ്ടായി,ഒപ്പം റെക്കോർഡും. 2023-14 സാമ്പത്തിക വർഷത്തിൽബഹിരാകാശ മേഖലയ്‌ക്കായി 5,615 കോടി രൂപയായിരുന്നു ബജറ്റ് വിഹിതമെങ്കിൽ പത്ത് വർഷത്തിനിപ്പുറം ഇത് 12,543 കോടി രൂപയാണ്. അതായത് 123 ശതമാനത്തിന്റെ കുതിപ്പ്! 2024-ൽ ഇസ്രോയുടെ വിക്ഷേപണ നിരക്ക് 1.2 ആയിരുന്നെങ്കിൽ 20140-ന് ശേഷം ഇത് 5.7 ആയും വർദ്ധിച്ചു.

Tags: isroIndian Space Sector
Share
Tweet
SendShare

More News from this section

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

Latest News

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies