'തേർഡ് പാർട്ടി കുക്കീസ്' നിർത്തലാക്കി ഗൂഗിൾ; പ്രതിഷേധവുമായി പരസ്യദാതാക്കൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Tech

‘തേർഡ് പാർട്ടി കുക്കീസ്’ നിർത്തലാക്കി ഗൂഗിൾ; പ്രതിഷേധവുമായി പരസ്യദാതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

വ്യക്തികളുടെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗൂഗിൾ ഉപയോഗിച്ചിരുന്ന ‘തേർഡ് പാർട്ടി കുക്കീസ്’ നിർത്തലാക്കി. ഗൂഗിൾ ക്രോമാണ് കുക്കീസ് നിർത്തലാക്കിയത്. ഉപയോക്താവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായിട്ടാണ് സാധാരണയായി തേർഡ് പാർട്ടി കുക്കീസ് ഉപയോഗിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ കുക്കീസ് നിർത്തലാക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ പുതിയ ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ ഗൂഗിൾ ക്രോം അവതരിപ്പിക്കുകയും ചെയ്തു. ഇത് ക്രോമിന്റെ വിൻഡോസ്, ലിനക്‌സ്, മാക്ക്, ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകളിൽ ലഭ്യമാവും. ഏകദേശം മൂന്ന് കോടിയോളം ആളുകളിലേക്കാണ് ഇപ്പോൾ ഈ മാറ്റം എത്തിക്കുക. ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കൾക്കും ഈ വർഷാവസാനത്തോടെ ഇത് എത്തിക്കും. 2019 മുതൽ തന്നെ ഈ സുരക്ഷാ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഗൂഗിൾ ക്രോം നടത്തുന്നുണ്ട്. കുക്കീസ് വിലക്കുന്നതോടെ ഉപയോക്താക്കൾക്ക് ബ്രൗസ് ചെയ്യുന്നതിൽ കൂടുതൽ സ്വകാര്യതയുണ്ടാകും.

എന്നാൽ ചില പരസ്യ ദാതാക്കൾ ഈ മാറ്റത്തിനെതിരെ വന്നിട്ടുണ്ട്. പരസ്യ വിതരണത്തിന് ഇത്തരത്തിലുള്ള കുക്കീസ് ആവശ്യമാണെന്നാണ് അവരുടെ വാദം. സാധാരണ ഒരു വ്യക്തി ഗൂഗിളിൽ ചില വെബ്‌സൈറ്റുകൾ സന്ദർശിച്ചതിന് ശേഷം ആ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങൾ അവരിലേക്ക് എത്താറുണ്ട്. ഇത്തരത്തിൽ പരസ്യങ്ങൾ വരുന്നതിന് കാരണം തേർഡ് പാർട്ടി കുക്കീസാണ്.

Tags: google chromeSUBthird party cookies
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies