ലക്ഷദ്വീപിലും ടാറ്റ ഗ്രൂപ്പ്; വിനോദ സഞ്ചാര മേഖലയിൽ പുനരുജ്ജീവനം ലക്ഷ്യം; പ്ലാൻ 2026 ഒരുങ്ങുന്നു; രണ്ട് ആഡംബര റിസോർട്ടുകൾ പണിപ്പുരയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷദ്വീപിലും ടാറ്റ ഗ്രൂപ്പ്; വിനോദ സഞ്ചാര മേഖലയിൽ പുനരുജ്ജീവനം ലക്ഷ്യം; പ്ലാൻ 2026 ഒരുങ്ങുന്നു; രണ്ട് ആഡംബര റിസോർട്ടുകൾ പണിപ്പുരയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 01:54 pm IST
Facebook
Twitter
WhatsAppTelegram

ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര സാദ്ധ്യതകൾക്ക് ഊർജ്ജം പകരാൻ പ്ലാൻ 2026 മായി ടാറ്റ ഗ്രൂപ്പ്. രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള ബിസിനസ് സ്ഥാപനമാണ് ലക്ഷദ്വീപിന്റെ പുനരുജ്ജീവനത്തിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ടാറ്റയുടെ 2026 ലെ ലക്ഷദ്വീപ്

ലക്ഷദ്വീപിലെ പ്രധാന ദ്വീപുകളായ സുഹേലിലും, കദ്മത്തിലും ടാറ്റ ഗ്രൂപ്പിന്റെ രണ്ട് ആഡംബര റിസോർട്ടുകൾ 2026-ൽ തുറക്കും. 2023 ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL) ലക്ഷദ്വീപിൽ രണ്ട് താജ് ബ്രാൻഡഡ് റിസോർട്ടുകൾ പ്രഖ്യാപിച്ചത്. കമ്പനി എംഡിയും സിഇഒയുമായ പുനിത് ചത്വാളാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

സുഹേലിയിലും കദ്മത്തിലും ആഡംബര റിസോർട്ട്

36 ദ്വീപുകളുടെ കൂട്ടായ്മയായ ലക്ഷദ്വീപിൽ ബംഗാരം, അഗത്തി, കദ്മത്ത്, മിനിക്കോയ്, കവരത്തി, സുഹേലി തുടങ്ങി നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഡൈവിംഗ് സെന്ററുകളിലൊന്നാണ് കദ്മത്ത്. സുഹേലിയിലെ ബീച്ചിൽ നിർമിക്കുന്ന റിസോർട്ടിൽ 60 വില്ലകളും 50 വാട്ടർ വില്ലകളും ഉൾപ്പെടെ 110 മുറികളുണ്ടാകുമെന്ന് ടാറ്റയുടെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി അറിയിച്ചു. കദ്മത്ത് റിസോർട്ടിൽ 75 ബീച്ച് സൈഡ് വില്ലകളും 35 വാട്ടർ വില്ലകളും ഉൾപ്പെടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷവും മാലദ്വീപ് വിവാദങ്ങളുടെ പശ്ചാത്തലത്തിലും സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഈ കൊച്ചു പ്രദേശം. സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് ‘ചലോ ലക്ഷദ്വീപ്’ ക്യാമ്പയിൻ. ഗൂഗിൾ സെർച്ചിൽ 3400 ശതമാനം വർദ്ധനവാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ദ്വീപ് സമൂഹത്തിനുണ്ടായത്.

Tags: LakshadeeoTata Group
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies