മലയാളികൾക്ക് നൽകിയ വാക്ക് പാലിച്ച് ജൂനിയർ എൻടിആർ; ദേവരയുടെ ഗ്ലിംപ്സ് വീഡിയോ ഹിറ്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാളികൾക്ക് നൽകിയ വാക്ക് പാലിച്ച് ജൂനിയർ എൻടിആർ; ദേവരയുടെ ഗ്ലിംപ്സ് വീഡിയോ ഹിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 10:36 pm IST
Facebook
Twitter
WhatsAppTelegram

ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ജൂനിയർ എൻടിആർ കൂടുതൽ ശ്രദ്ധേയനായത്. പിന്നീട് രാജമൗലി ചിത്രം ആർആർആറിലും താരം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജൂനിയർ എൻടിആർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവര പാർട്ട് 1. ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. ഇതോടെ ആവേശത്തിലായിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

ദേവര അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളിലും ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്ന കാര്യം അഞ്ച് ഭാഷകളിലും ജൂനിയർ എൻടിആർ തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത് എന്നാണ്. ഇതാദ്യമായാണ് ഒരു തെലുങ്ക് താരം മലയാളത്തിൽ ഡബ്ബ് ചെയ്യുന്നത്.

നേരത്തെ ആർആർആർ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് മലയാളം ഒഴികെയുള്ള ഭാഷകളിൽ താൻ ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് ജൂനിയർ എൻടിആർ പറഞ്ഞിരുന്നു. ഉടൻ തന്നെ മലയാളത്തിലും ഡബ്ബ് ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ താരം വാക്ക് പാലിച്ച സന്തോഷത്തിലാണ് മലയാളികളായ ആരാധകർ.

ഏപ്രിൽ അഞ്ചിന് ദേവര തീയേറ്ററുകളിലെത്തും. ജനതാ ഗാരേജിന്റെ സംവിധായകൻ കൊരട്ടല ശിവാണ് ചിത്രവും സംവിധാനം ചെയ്യുന്നത്.

Tags: Jr NTRSUBDEVARA
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies