ഹൈക്കമാൻഡിനെ തള്ളി ഹിമാചൽ പ്രദേശ് മന്ത്രി; പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിക്രമാദിത്യ സിംഗ്; കോൺഗ്രസിൽ പൊട്ടിത്തെറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈക്കമാൻഡിനെ തള്ളി ഹിമാചൽ പ്രദേശ് മന്ത്രി; പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിക്രമാദിത്യ സിംഗ്; കോൺഗ്രസിൽ പൊട്ടിത്തെറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 12:28 pm IST
FacebookTwitterWhatsAppTelegram

ഷിംല: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ച ഹൈക്കമാൻഡ് തീരുമാനത്തെ തള്ളി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ്. രഷ്‌ട്രീയക്കാരനായല്ല വിശ്വാസിയെന്ന നിലയിലാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ച ആർഎസ്എസിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന നിലപാടിൽ ഞാൻ ഉറച്ചു നിൽക്കുന്നു. അയോദ്ധ്യയിലെത്തുന്നത് രാഷ്‌ട്രീയക്കാരനെന്ന നിലയിലല്ല. ഭഗവാൻ ശ്രീരാമന്റെ ഭക്തനായ വീർഭദ്ര സിംഗിന്റെ മകനായാണ്. അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കേണ്ടത് കടമയാണ്. ഒരു പുത്രന്റെ കടമ നിർവഹിക്കാതിരിക്കാൻ എനിക്കാവില്ല. ശ്രീരാമ ജന്മഭൂമിക്കായുള്ള പ്രക്ഷോഭത്തിൽ പിതാവും പങ്കെടുത്തിട്ടുണ്ട്. തന്റെ നിലപാടിനെ പറ്റി പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വിക്രമാദികത്യ സിംഗ് പറഞ്ഞു.

ഹിമാചൽ പ്രദേശിൽ നിന്ന് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ ഒരാളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ക്ഷണിച്ചതിൽ ആർഎസ്എസിനും വിഎച്ച്പിക്കും നന്ദി. ചരിത്രത്തിന്റെ ഭാഗമാകാനുള്ള അപൂർവ അവസരമാണിത്. സ്വാഭിമാനമുള്ള ഹിന്ദു എന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. – സിംഗ് കൂട്ടിച്ചേർത്തു.

ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ചടങ്ങ് കോൺഗ്രസ് ബഹിഷ്‌കരിക്കുമെന്ന കാര്യം അറിയിച്ചത്. ചടങ്ങിൽ പങ്കെടുത്താൽ മുസീം വോട്ട് ബാങ്ക് ചോരുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് എഐസിസിയ്‌ക്ക് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി ജയറാം രമേശ് അറിയിച്ചത്.

 

 

Tags: CongressAyodhya2024Ayodhya 2024vikramadithya singh
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies